March 29, 2023

ആതിരയുടെ ഓര്‍മയില്‍ വിങ്ങിപ്പൊട്ടി ബ്രിജേഷ്

കേരളത്തെ നടുക്കിയ ദുരഭിമാന കൊല ആയിരുന്നു ആതിരയുടെത്.കോലക്ക് ശേഷം ഒരു വര്ഷം പിന്നിടുമ്പോള്‍ പ്രണയത്തെ ചേര്‍ത്ത് പിടിക്കുകയാണ് ബ്രിജേഷ്.കുഞ്ഞാവേ ഇന്നേക്ക് ഒരു വര്ഷം ആയി എന്നെ വിട്ടു പോയിട്ട് മിസ്‌ യു വാവേ എന്നാണ് ആതിരയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ബ്രിജേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.വിവാഹ ദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് ആതിര മരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞ ബ്രിജേഷ് വീണ്ടും മലയാളികളുടെ നോബ്ബരം ആവുകയാണ്.

വിവാഹ തലേ ദിവസം ആയിരുന്നു ആതിരയെ അച്ഛന്‍ കുത്തി കൊലപ്പെടുത്തിയത്.പ്രിയതമക്ക് പരിക്ക് മാത്രമേ ഏറ്റിട്ടുള്ള് എന്നാണ് ബ്രിജേഷ് കരുതിയത്.ആശുപത്രി കിടക്കയില്‍ താലി കെട്ടാന്‍ ആയിരുന്നു ആഗ്രഹം.അത് കൊണ്ട് തന്നെ ആശുപത്രിയിലേക്ക് ഓടി എത്തിയത് താലി മാലയും സാരിയും എടുത്തായിരുന്നു.പക്ഷെ അവിടെ എത്തിയപ്പോള്‍ അരിഞ്ഞത് ഹൃദയം തറക്കുന്ന വാര്‍ത്ത ആയിരുന്നു.മോര്ച്ചരിക്ക് മുന്‍പില്‍ കുത്തിയിരുന്ന് പൊട്ടി കരഞ്ഞു.വിവാഹ തലേന്ന് അച്ചന്റെ കുത്തേറ്റു മരിച്ച അരിക്കോട്ടേ പൂവാതി കണ്ടിയില്‍ പാലത്തിങ്ങല്‍ ആതിരയുടെ മരണം ബ്രിജെഷിനു താങ്ങാന്‍ കഴിയാത്തത് ആയിരുന്നു.

ആതിരയുടെ ഓര്‍മയില്‍ വിങ്ങിപ്പൊട്ടി ബ്രിജേഷ്.അമ്മയുടെ ചികിൽസയ്ക്കിടെ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ ആദ്യമായി കണ്ടു; വില്ലനായെത്തിയത് താഴ്ന്ന ജാതിക്കാരനെ മരുമകനായി അംഗീകരിക്കാനാവാത്ത അച്ഛന്റെ ദുരഭിമാനം; ആശുപത്രിക്കിടക്കയിൽ താലികെട്ടാൻ എത്തിയ ബ്രിജേഷ് കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരവും; ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ..’ താലികെട്ടി സ്വന്തമാക്കാൻ കൊതിച്ച ആതിരയുടെ ഒന്നാം ചരമവാർഷികത്തിലും പ്രണയത്തെ നെഞ്ചോട് ചേർത്ത് ബ്രിജേഷ്

Leave a Reply

Your email address will not be published.