ബി.ജെ.പിയുമായി ഇനി ബന്ധമില്ല. ഇനി ശ്രദ്ധ കളിക്കളത്തില്‍ മാത്രം.ബി ജെ പിയുമായി ഇനി ഒരു ബന്ധവും ഇല്ല പറയുന്നത് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്താണ് .ബി.ജെ.പിയുമായി ഇനി ബന്ധമില്ല. ഇനി ശ്രദ്ധ കളിക്കളത്തില്‍ മാത്രം ഐ പി എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രക്കറ്റ് താരം ശ്രീശാന്തിനെ ബീ സി സി ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിം കോടതി നീക്കിയതിന് പിന്നാലെ താരം ശശി തരൂരിനെ സന്ദര്‍ശിച്ചു.ബി.ജെ.പിയുമായി ഇനി ബന്ധമില്ല. ഇനി ശ്രദ്ധ കളിക്കളത്തില്‍ മാത്രം.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
