ഇന്ത്യക്ക് വേണ്ടി എന്തും ചെയ്യുമെന്ന് അമേരിക്ക | ഞെട്ടി വിറച്ച് പാക്കിസ്ഥാന്‍.ഇന്ത്യയെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് അമേരിക്കയുടെ ഓരോ ദിവസം കഴിയുമ്പോള്‍ ഉള്ള പ്രസ്താവനകള്‍ പുറത്തു വരുന്നത്.ഏറ്റവും പുതിയ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്ന പ്രസ്താവന ഇന്ത്യയെ സംബധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്.പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കി കൊണ്ടാണ് അമേരിക്കന്‍ ഉധ്യോഗസ്ഥര്‍ രംഗത്ത് വന്നിരിക്കുന്നത്.അമേരിക്കയുടെ ഉന്നത പദവിയില്‍ ഇരിക്കുന്ന എല്ലാ ഉധ്യോഗസ്ഥന്‍മാരും സൂചിപ്പിക്കുന്നതും പാകിസ്ഥാനോട് ഉള്ള അവരുടെ സമീപനം മാറിയിരിക്കുന്നു എന്ന് തന്നെയാണ്.പാകിസ്ഥാന് ശകതമായ താക്കീതാണ് ഏറ്റവും അടുത്ത ദിവസങ്ങളില്‍ അമേരിക്ക നല്‍കിയത്.
ഇന്ത്യക്ക് വേണ്ടി എന്തും ചെയ്യുമെന്ന് അമേരിക്ക | ഞെട്ടി വിറച്ച് പാക്കിസ്ഥാന്‍.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.