June 3, 2023

പുല്‍വാമ ആക്രമണത്തിന്റെ ആസൂത്രകന്‍ സജ്ജാദ് അറസ്റ്റില്‍

പുല്‍വാമ ആക്രമണത്തിന്റെ ആസൂത്രകന്‍ സജ്ജാദ് അറസ്റ്റില്‍.പുല്‍ വാമ ഭീകര ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളും ജയ്ഷെ മുഹമ്മദ്‌ എന്ന ഭീകര സംഘടന അംഗം കൂടി ആയ ഭീകരനെ ഡല്‍ഹിയില്‍ വെച്ച് പിടികൂടി.ഭീകര ആക്രമണം നടത്താന്‍ കാര്‍ ഏര്‍പ്പാട് ആക്കി കൊടുത്ത സജ്ജാദ് ഖനെയാണ് അറസ്റ്റ് ചെയ്തത്.ആക്രമണം കഴിഞ്ഞു ഒരു മാസം പിന്നിടുന്നതിന്റെ പിന്നാലെയാണ് സംഭവത്തിന്റെയും ജയ്ശേയുടെയും എല്ലാ വിവരവും അറിയുന്ന ജയ്ഷെ സംഘ അംഗതെ പിടികൂടാന്‍ കഴിയുന്നത് എന്നത് വലിയ നേട്ടം ആയിട്ടാണ് ഇന്ത്യ കാണുന്നത്.ഇയാളെ ജീവനോടെ പിടി കൂടാന്‍ കഴിഞ്ഞതോടെ ജയ്ഷെയുടെ നീക്കത്തെ കുറിച്ചും പുല്‍ വാമ ആക്രമണത്തെ കുറിച്ചും പാക് പങ്കിനെ കുറിച്ച് എല്ലാം നിര്‍ണ്ണായക വിവരങ്ങളാണ് ഇനി ലഭിക്കാന്‍ സാധ്യത.ഡല്‍ഹി ചെങ്കോട്ടക്ക് സമീപത്ത് നിന്നുമാണ് ഇന്നലെ രാത്രി ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സേല്‍സ് അറസ്റ്റ് ചെയ്തത്.

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ സജ്ജാദ് ഖാൻ ഡൽഹിയിൽ അറസ്റ്റിൽ; പിടിയിലായ ജയ്‌ഷെ ഭീകരൻ മസൂദ് അസറിന്റെ അടുത്ത അനുയായിയെന്ന് സൂചന; ഭീകരാക്രമണത്തിന് ശേഷം ഒളിവിൽ താമസിച്ചത് രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഷാൾ കച്ചവടക്കാരനായി വേഷം മാറി; പുൽവാമ ആക്രമണത്തിന് കാർ ഏർപ്പെടുത്തിയ ഭീകരൻ പിടിയിലായതോടെ ഇന്ത്യക്ക് ലഭിക്കുന്നത് പാക് ഭീകരസംഘടനയുടെ പങ്കിന് നിർണായക തെളിവ്

പുല്‍വാമ ആക്രമണത്തിന്റെ ആസൂത്രകന്‍ സജ്ജാദ് അറസ്റ്റില്‍.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.