ഇന്ത്യക്കെതിരെ ഇനിയും ഭീകരാക്രമണമുണ്ടായാൽ ബാക്കി ഞങ്ങൾ നോക്കും ട്രംപ് വീണ്ടും കത്തിക്കുന്നു .അതിര്‍ത്തിയില്‍ ഇപ്പോഴും പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്.ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ ഇനി എന്തെങ്കിലും തരത്തില്‍ ഉള്ള ഭീകര ആക്രമണം ഉണ്ടായാല്‍ പാകിസ്ഥാന് വന്‍ നഷ്ടം നേരിടേണ്ടി വരും എന്ന മുന്നറിയിപ്പുമായി അമേരിക്കയും രംഗത്ത് എത്തിയിട്ടുണ്ട്.ഭീകര വാദത്തിനു എതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണം എന്നാണ് പാക്കിസ്ഥാനോട് ഇപ്പോള്‍ അമേരിക്ക കര്‍ശനം ആയി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യക്ക് നേരെ ഇനി ഒരു ഭീകര ആക്രമണം ഉണ്ടായാല്‍ അത് സ്ഥിതി ഗതികള്‍ അത്യന്തം വഷളാക്കും എന്നും അമേരിക്ക പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നു.അത് പാകിസ്ഥാന് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു പ്രഹരം ആയിരിക്കും.ഭീകര സംഘടനക്ക് എതിരെ പ്രധാനമായും ജയ്ഷെ മുഹമ്മദിനും ലഷ്കറെ തൈബക്കും എതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നത് കാണാന്‍ ആണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും അമേരിക്ക പറയുന്നു.ഇതിലൂടെ മേഖലയില്‍ സംഘര്‍ഷ സാധ്യത ഇല്ലാതെ ആകും.വൈറ്റ് ഹൌസിലെ മുതിര്‍ന്ന ഉധ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.ഇത്തരം ഭീകര സംഘടനക്കു എതിരെ പാകിസ്ഥാന്‍ മതിയായ നടപടി സ്വീകരിക്കുകയും ഇന്ത്യക്ക് നേരെ ഇനിയും ഭീകര ആക്രമണം ഉണ്ടാവുകയും ചെയ്‌താല്‍ അത് പാകിസ്ഥാന് വളരെ ഗുരുതരമായ പ്രശ്നം ഉണ്ടാക്കും .ഇത് മേഖലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാവാന്‍ ഒരു കാരണം ആകും.
ഇന്ത്യക്കെതിരെ ഇനിയും ഭീകരാക്രമണമുണ്ടായാൽ ബാക്കി ഞങ്ങൾ നോക്കും ട്രംപ് വീണ്ടും കത്തിക്കുന്നു .