ഹൈടെക് ആശുപത്രികളുണ്ടെങ്കിലും പ്രസവം വീട്ടിൽ തന്നെ കാരണം ഞെട്ടിക്കുന്നത്.പ്രസവം പുറം ലോകം അറിയാതെ ഇരിക്കാന്‍ വേണ്ടി തമിഴ്നാട്ടില്‍ യുട്യൂബ് വീഡിയോ നോക്കി പ്രസവിച്ചു അദ്ധ്യാപിക മരിച്ച സംഭവം അറിഞ്ഞു ഞെട്ടിയ മലയാളികള്‍ക്ക് കേരളത്തില്‍ നിന്ന് തന്നെ ഇതാ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി.സംസ്ഥാനത്ത് കഴിഞ്ഞ വര്ഷം വീടുകളില്‍ നടന്നത് 740 പ്രസവം ആയിരുന്നു.നൂറു കണക്കിന് സ്പെഷലിറ്റി ആശുപത്രികളുടെ നാട്ടിലാണ് വീടുകളിലെ പ്രസവം ഇപ്പോഴും തുടരുന്നത്.ഹൈടെക് ആശുപത്രികളുണ്ടെങ്കിലും പ്രസവം വീട്ടിൽ തന്നെ കാരണം ഞെട്ടിക്കുന്നത്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
