ഉണ്ണി മുകുന്ദന് ചെന്നായ തന്നെ പീഡനത്തിന് പിന്നാലെ ഭീഷണിയുംവെറുതെ വിടില്ലെന്ന് യുവതി.നടന്‍ ഉണ്ണി മുകുന്ദന് എതിരായ പീഡന ആരോപണം വന്ന സമയം ഒരുപാട് ചര്‍ച്ച ആയി എങ്കിലും പിന്നീട് അത് ചര്‍ച്ച ചെയ്യപ്പെടാതെ പോവുക ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ പീഡന ശ്രമത്തില്‍ ഉണ്ണി മുകുന്ദന് എതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്.
ഉണ്ണിക് തന്നെ വീണ്ടും കാണണം എന്നും നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നു എന്നുമാണ് യുവതി ഇപ്പോള്‍ പറയുന്നത്.കേസില്‍ നിന്ന് പിന്മാറില്ല എന്നും ഇപ്പോള്‍ യുവതി അറിയിച്ചിട്ടുണ്ട്.നടന്‍ ഉണ്ണി മുകുന്ദന് എതിരായ ലൈഗിക അതിക്രമം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്.നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ കൂടി ഭീഷണിപ്പെടുത്തുന്നു എന്നും അതിനുള്ള തെളിവ് കോടതിക്ക് കൈമാറി എന്നും യുവതി വ്യക്തമാക്കുന്നു.ഉണ്ണി മുകുന്ദന് എതിരായ കേസ് വ്യാജം ആണെന് ചലച്ചിത്ര മേഖലയില്‍ ഉള്ള ഒരു വിഭാഗം പ്രചാരണം നടത്തുന്നതിന് ഇടയിലാണ് ശക്തമായ വെളിപ്പെടുത്തലുമായി ഇപ്പോള്‍ വീണ്ടും യുവതി രംഗത്ത് വന്നിരിക്കുന്നത്.
ഉണ്ണി മുകുന്ദന് ചെന്നായ തന്നെ പീഡനത്തിന് പിന്നാലെ ഭീഷണിയുംവെറുതെ വിടില്ലെന്ന് യുവതി.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.