ടിക് ടോക്കിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചു യുവാക്കള്‍ പെട്ടു.ടിക്ക് ടോക് വീഡിയോസ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.ഫെയ്സ്ബുക്കിലായാലും വാട്സപ്പില്‍ ആയാലും നിരന്തരം ടിക്ക് ടോക് വീഡിയോസ് പ്രചരിക്കുന്നു.അങ്ങനെ ടിക്ക് ടോക്ക് ചെയ്ത ഒരു യുവാവിനു ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.ആലപ്പുഴ ആര്യാട് സ്വദേശി അമലിലാണ് ഈ പണി കിട്ടിയത്.അമലിന്റെ കെ എല്‍ നാല് എ എം 6178 നബ്ബറില്‍ ഉള്ള പള്‍സര്‍ ബൈക്കിന്റെ നബ്ബര്‍ പ്ലൈറ്റ് പെട്ടെന്ന് തന്നെ അകത്തേക്ക് മടക്കി വെക്കാവുന്ന തരത്തില്‍ ഫ്രെയിം ചെയ്തു ഡിസൈന്‍ ചെയ്ത് വെച്ച വീഡിയോ വ്യാപകമായി ടിക്ക് ടോക്കില്‍ ഷയര്‍ ആയി.
ലക്ഷ കണക്കിന് ആളുകള്‍ വീഡിയോ കാണുകയും ഷയര്‍ ചെയ്യുകയം ചെയ്തു.കേരളാ പോലീസിനു വീഡിയോ കിട്ടിയതോടെ അമലിനു പണി കിട്ടി.വീഡിയോ കിട്ടിയ പാടെ അമലിനെ മോട്ടോര്‍ വാഹന വകുപ്പ് പൊക്കി.ആര്യാട് സ്വദേശി ആയ മുബാറക് ആണ് ഈ ചതി ചെയ്തത്.അതായത് വീഡിയോ എഫ്ബിയില്‍ പോസ്റ്റ് ചെയ്തത് മുബാറക് ആണ്.ടിക്ക്‌ടോക്കിലൂടെ ഷെയറുകള്‍ വാരികൂട്ടിയ രണ്ടു യുവാക്കളിപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കസ്റ്റഡിയില്‍;പള്‍സര്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കി വെയ്ക്കുന്ന വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും ലക്ഷകണക്കിന് ആളുകള്‍;വീഡിയോ തെറ്റായ സന്ദേശമെന്ന് മോട്ടോര്‍ വാഹനവകുപ്പ്;യുവാക്കള്‍ കസ്റ്റഡിയില്‍.
ടിക് ടോക്കിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചു യുവാക്കള്‍ പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.