നമ്മുടെ പ്രിയ സഹോദരി വിട വാങ്ങി – കണ്ണീരോടെ കേരള ജനത.തിരുവല്ലയില്‍ യുവാവ് തീ കൊളുതിയതിനെ തുടര്‍ന്ന അതീവ ഗുരുതര അവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരിച്ചു.തിരുവല്ല സ്വദേശിനി കവിതയാണ് മരിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.65 ശതമാനം പൊള്ളല്‍ ഏറ്റ പെണ്‍കുട്ടി അതീവ ഗുരുതര അവസ്ഥയില്‍ വെന്റിലെട്ടരില്‍ ആയിരുന്നു.വയറിനു കുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിയത്.മാര്ച് 12 നു തിരുവല്ലയില്‍ വെച്ചാണ് വിവാഹ അഭ്യര്‍ഥന നടത്തിയ അജിന്‍ ജെറിന്‍ എന്ന ആളുടെ ആക്രമണത്തിനു പെണ്‍കുട്ടി ഇരയായത്.നമ്മുടെ പ്രിയ സഹോദരി വിട വാങ്ങി – കണ്ണീരോടെ കേരളജനത.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
