മകന്‍ ആണെങ്കിലും കുറ്റക്കാരന്‍ ആണെങ്കില്‍ അവനെ ശിക്ഷിക്കണം റോഷന്റെ പിതാവ് .ഓച്ചിറയില്‍ നിന്നും രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയെ തട്ടി കൊണ്ട് പോയ തന്റെ മകനെ സംരക്ഷിക്കില്ല എന്ന് റോഷന്റെ അച്ചനും സീ പി ഐ ബ്രാഞ്ചു സെക്രട്ടറി കൂടി ആയ നവാസ്.മകന്‍ കുറ്റക്കാരന്‍ ആണെങ്കില്‍ ശിക്ഷിക്കണം എന്നാല്‍ ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ടീയ മുതല്‍ എടുപ്പിന് ശ്രമിക്കുന്നു എന്നും തെറ്റ് ചെയ്തവര്‍ക്ക് ഒപ്പം നില്‍ക്കില്ല എന്നും നവാസ് പറഞ്ഞു.
ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്നു വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയത് എന്ന് പോലീസ് പറയുന്നത്.ഇയാള്‍ സി പി ഐ ബ്രാഞ്ചു സെക്രട്ടറിയുടെ മകനാണ്.ഓച്ചിറയില്‍ നിന്നും തട്ടി കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബംഗ്ലൂര്‍ലേക്ക് കടന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.കൂട്ട് പ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ പോയി എന്ന് പോലീസ് പറയുന്നു.
പ്രതി ബംഗ്ലൂരിലെക്ക് ഉള്ള ട്രയിനിന് ടിക്കറ്റ് എടുത്തതിനു ഉള്ള തെളിവ് പോലീസിനു ലഭിച്ചു.വഴിയോര കച്ചവടക്കാരാണ് പെന്കുട്ടിയ്ടെ മാതാപിതാക്കള്‍.നാട്ടില്‍ ഉള്ള ചിലര്‍ ഉപദ്രവിക്കാറുണ്ട് എന്ന് ഇവര്‍ പറയുന്നു.
മകന്‍ ആണെങ്കിലും കുറ്റക്കാരന്‍ ആണെങ്കില്‍ അവനെ ശിക്ഷിക്കണം റോഷന്റെ പിതാവ് .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.