ഐ.എസ് ഭീകരന്മാർ എലികളേ പോലെ ജീവനും കൊണ്ടോടുന്നു, ലൈംഗീക അടിമകൾ സ്വതന്ത്രരാവുന്നു , 5 കൊല്ലം അടിമയായ പെൺകുട്ടി പറയുന്നത്.ഐ എസ് ഭീകരരില്‍ നിന്നും ഇറാഖ് ഏറെ കുറെ രക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്.ശെരിക്കും ഇപ്പോള്‍ ഇറാഖ് ജനതെക്കള്‍ കൂടുതല്‍ ഐ എസ് ഭീകര വാദികള്‍ കുടുംബ സമേതം ഓടി രക്ഷപ്പെടുന്ന കാഴ്ചയാണ്.ഇപ്രകാരം ഭീകര ക്യാബില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ ലൈഗിക അടിമ ആക്കിയ യുവതികളെ സ്വതന്ത്രരാക്കാരുണ്ട്.വര്‍ഷങ്ങളോളം കാരാ ഗ്രഹത്തില്‍ പൂട്ടിയിട്ടു ലൈഗിക കാര്യത്തിന് ഭീകരര്‍ ഉപയോഗിച്ചിരുന്ന കുര്‍ദിഷ് യുവതികളെ ഇറാഖില്‍ അവശേഷിക്കുന്ന ഭീകര കേന്ദ്രത്തില്‍ നിന്നും തുറന്നു വിടുന്നു.
ഭീകരരുടെ കാലഗ്രഹത്തില്‍ ലൈഗിക അടിമ ആയി കഴിഞ്ഞിരുന്ന ഒരു യുവതിയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ലോകമെങ്ങും വൈറല്‍ ആവുകയാണ്.ഇസ്ര എന്ന 20 കാരിയാണ് ഈ പെണ്‍കുട്ടി.ഇവള്‍ ഭീകര ക്യാബില്‍ എത്തിയത് തന്ന്റെ 15 മത്തെ വയസില്‍.അഞ്ചു വര്ഷം ലൈഗിക അടിമ ആയി ജീവിച്ചു.അമേരിക്ക പട്ടാളം ഇറാഖ് സുരക്ഷാ സേനയും ഇസ്ര താമസിച്ച കാരഗ്രഹത്തിനു സമീപം എത്തിയപ്പോള്‍ ഭീകരര്‍ അവളെയും മറ്റു ലൈഗിക അടിമയായ യുവതികളെയും ഉപേക്ഷിച്ചു കൊണ്ട് ഓടുകയായിരുന്നു.ഇസ്രാക്ക് ഒപ്പം 70 പെണ്‍കുട്ടികള്‍ ഈ ക്യാബില്‍ ലൈഗിക അടിമ ആയി ഉണ്ടായിരുന്നു.അഞ്ചു വര്ഷം കഴിഞ്ഞു പുറം ലോകം കണ്ടപ്പോള്‍ ഇസ്ര ഈ കാലം വരെ അനുഭവിച്ച പീഡനങ്ങള്‍ കുറചു സമയത്തേക്ക് എങ്കിലും മറന്നു.
ഐ.എസ് ഭീകരന്മാർ എലികളേ പോലെ ജീവനും കൊണ്ടോടുന്നു, ലൈംഗീക അടിമകൾ സ്വതന്ത്രരാവുന്നു , 5 കൊല്ലം അടിമയായ പെൺകുട്ടി പറയുന്നത്.