പാകിസ്ഥാന് പണി ഉറപ്പ് ആ രഹസ്യം ഉടന്‍ പുറത്താകും .അധിക നാള്‍ പാകിസ്ഥാന് കള്ളം പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.ഇന്ത്യന്‍ പോര്‍ വീമാനം വ്യോമാക്രമണം നടത്തിയ പാകിസ്താനിലെ ബലാക്കോട്ടില്‍ഭീകര ക്യാബ് പ്രവര്‍ത്തിച്ചിരുന്നതിന് തെളിവ് ഉണ്ടെന്നു ഉള്ള റിപ്പോര്‍ട്ട് വലിയ ചര്‍ച്ച ആവുകയാണ്.അത് കൂടുതല്‍ ചൂട് പിടിക്കുകയാണ്.ഇന്ത്യന്‍ ആക്രമണത്തില്‍ ഏതാനും മരത്തിനു മാത്രമാണ് കേടുപാടുകള്‍ ഉണ്ടായത് എന്നുള്ള പാക് നിലപാടിന് മറുപടി ആയി കൊണ്ട് ഇംഗ്ലീഷ് ഓണ്‍ ലൈന്‍ മാധ്യമം ആയ ഫസ്റ്റ് പോസ്റ്റ് വെളിപ്പെടുത്തലുമായി വന്നതോട് കൂടി ചര്‍ച്ച ഗൌരവം ഉള്ളതായി മാറുകയാണ്.
സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പാകിസ്ഥാന്‍ പല തവണ തടഞ്ഞതിന്റെ പാശ്ചാതലത്തില്‍ പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നു.ആ റിപ്പോര്‍ട്ട് വ്യ്ക്തമാക്കുന്നതും അത് തന്നെയാണ്.പാകിസ്ഥാനില്‍ ബാലാകോട്ടു മറയ്ക്കാന്‍ ഏറെ ഉണ്ട് എന്നതിന്റെ തെളിവ് പുറത്തു വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇതാണ്.ബാലാക്കൊട്ടിലെ ടൌണില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ കുന്നിനു മുകളിലാണ് ഭീകര ക്യാബ് ഒന്നില്‍ ഏറെ കെട്ടിടങ്ങളില്‍ ആയി താമസ സൌകര്യവും പരിശീലന സൌകര്യവും ഉണ്ട്.ജബാ ബിസിയന്‍ റോഡിലെ ഹോട്ടല്‍ ബ്ലു പെയിന്റിന് മുന്നില്‍ നിന്നാണ് ക്യാബിലെക്ക് ഉള്ള വഴി തുടങ്ങുന്നത്.ദൂരം മൂന്നു കിലോമീറ്റര്‍ ഉള്ളു എങ്കിലും കുത്തനെ ഉള്ള കയറ്റം ആയതിനാല്‍ നടന്നു എത്താന്‍ സമയം ഒരുപാട് എടുക്കും.
പാകിസ്ഥാന് പണി ഉറപ്പ് ആ രഹസ്യം ഉടന്‍ പുറത്താകും .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.