November 27, 2022

ഒടുവിൽ ഈ ചേച്ചിമാർക്ക് ഉടൻ നാട്ടിലെത്താം – ഇവരുടെ മോചനത്തിന് സഹായിച്ച ഏവർക്കും നന്ദി അറിയിക്കുന്നു

ഒടുവിൽ ഈ ചേച്ചിമാർക്ക് ഉടൻ നാട്ടിലെത്താം – ഇവരുടെ മോചനത്തിന് സഹായിച്ച ഏവർക്കും നന്ദി അറിയിക്കുന്നു.സരിത രജി മോള്‍ എന്ന രണ്ടു സ്ത്രീകളാണ് കുവൈറ്റ്‌ല് പെട്ട് പോയത്.പറഞ്ഞ ജോലി നല്‍കാതെ രണ്ടു പേരും പറ്റിക്കപ്പെടുക ആയിരുന്നു.രണ്ടു പേരെയും വീട്ടു ജോലിക്ക് എന്ന പറഞ്ഞായിരുന്നു കൊണ്ട് വന്നിരുന്നത്.പിന്നീടാണ്‌ അവര്‍ അറിഞ്ഞതു ആറു ലക്ഷം രൂപക്ക് അവരെ വില്‍ക്കുക ആയിരുന്നു എന്ന്.ഒടുവിൽ ഈ ചേച്ചിമാർക്ക് ഉടൻ നാട്ടിലെത്താം – ഇവരുടെ മോചനത്തിന് സഹായിച്ച ഏവർക്കും നന്ദി അറിയിക്കുന്നു.ഒടുവിൽ ഈ ചേച്ചിമാർക്ക് ഉടൻ നാട്ടിലെത്താം – ഇവരുടെ മോചനത്തിന് സഹായിച്ച ഏവർക്കും നന്ദി അറിയിക്കുന്നു.

Leave a Reply

Your email address will not be published.