17 വര്‍ഷം മുന്‍പ് 100 കോടി ലോട്ടറിയടിച്ചയാള്‍ ഇന്ന് വിറക് വെട്ടി ജീവിക്കുന്നു.പണം എപ്പോഴും അളന്നു ചിലവാക്കണം എന്ന് പറയാറുണ്ട്.കയ്യില്‍ ക്യാഷ് ഉണ്ടെങ്കില്‍ ധൂര്‍ത്ത് അടിച്ചു ജീവിക്കാമായിരുന്നു എന്ന് ചിന്തിക്കുന്നവരെ ലോകത്ത് കയ്യില്‍ കോടികള്‍ വന്നു ചേര്‍ന്നാല്‍ അത് ചിലവഴിക്കാന്‍ വഴികള്‍ തേടി അലയാന്‍ യാതൊരു പഞ്ചവും ഇല്ല അങ്ങനെ ചെയ്യരുത് എന്ന് മനസിലാക്കി വരുമ്പോഴെക്ക് മൈക്കില്‍ കരോള്‍ കോടീശ്വരന്‍ ആയ ഭാഗ്യവാനില്‍ നിന്നും ഹത ഭാഗ്യവാന്‍ ആയ വിറകു വില്പ്നക്കാരണ് ആയി മാറിയിരുന്നു.17 വര്‍ഷം മുന്‍പ് 100 കോടി ലോട്ടറിയടിച്ചയാള്‍ ഇന്ന് വിറക് വെട്ടി ജീവിക്കുന്നു.
