March 30, 2023

വീഡിയോ ഗെയിമെന്ന് കരുതി ഓടിയടുത്ത കുഞ്ഞിനെ വെടിവെച്ച് വീഴ്ത്തി

പ്രാർത്ഥനയ്‌ക്കെത്തിയ മൂന്നു വയസുകാരൻ അക്രമിയുടെ അടുത്തേക്ക് ഓടിയെത്തിയത് വീഡിയോ ഗെയിം എന്ന് തെറ്റിധരിച്ച്! സൊമാലി കുടുംബത്തിൽ നിന്നുള്ള മൂന്ന് വയസുകാരൻ ന്യൂസിലന്റിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ; കുഞ്ഞു മൗദിയുടെ നേർക്ക് അക്രമി നിറയൊഴിച്ചത് പിതാവിനും മൂത്ത സഹോദരനും മുൻപിൽവെച്ച്

വീഡിയോ ഗെയിമെന്ന് കരുതി ഓടിയടുത്ത കുഞ്ഞിനെ വെടിവെച്ച് വീഴ്ത്തി.ന്യൂസിലാന്റ്ല്‍ മുസ്ലിം പള്ളിയില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരന്‍ അക്രമിയുടെ അടുത്തേക്ക് ഓടി എത്തിയത് വീഡിയോ ഗെയിം എന്ന് കരുതി.യാതൊരു കരുണയും കൂടാതെ അയാള്‍ അവനെ വെടി വെച്ച് വീഴ്ത്തുക ആയിരുന്നു.ന്യൂസിലന്‍ഡ്‌ലെ സോമാലി കുടുംബത്തില്‍ നിന്നുള്ള മൌധിയെ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആള്‍.ഇരുപത് വര്ഷം മുന്‍പാണ് മൌധിയുടെ കുടുംബം സോമാലിയയില്‍ നിന്നും ന്യൂസിലന്‍ഡ്‌ലേക്ക് കുടിയേറിയത്.പിതാവ് അതങ് എബ്രഹാമിനും മൂത്ത സഹോദരന് ഒപ്പമാണ് മൌധി വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് വേണ്ടി പോയത്.

പ്രാർത്ഥനയ്‌ക്കെത്തിയ മൂന്നു വയസുകാരൻ അക്രമിയുടെ അടുത്തേക്ക് ഓടിയെത്തിയത് വീഡിയോ ഗെയിം എന്ന് തെറ്റിധരിച്ച്! സൊമാലി കുടുംബത്തിൽ നിന്നുള്ള മൂന്ന് വയസുകാരൻ ന്യൂസിലന്റിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ; കുഞ്ഞു മൗദിയുടെ നേർക്ക് അക്രമി നിറയൊഴിച്ചത് പിതാവിനും മൂത്ത സഹോദരനും മുൻപിൽവെച്ച്

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.