ഹിമാലയൻ എടുത്തു കിട്ടിയത് എട്ടിന്റെ പണി; ആർക്കും ഈ ഗതി വരുത്തരുത്.റോയല്‍ എല്‍ഫില്‍ട് ബൈക്ക് എടുക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ ചുരുക്കം ആയിരിക്കും ഇപ്പോഴും പലരുടെയും സ്വപ്നം ആയിരിക്കും ആ ബൈക്ക്.അതിലെ ഏറ്റവും പുതിയ മോഡല്‍ ആണ് ഹിമാലയന്‍ ബൈക്ക്.ആ ബൈക്ക് എടുത്ത ഒരു ചെറുപ്പക്കാരന് ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്.2018 മാര്‍ച്ച് മാസം കോട്ടയത്ത് നിന്നും എടുത്ത വണ്ടിയാണ് ഇത്.രണ്ടു ലക്ഷത്തി ഏഴായിരം രൂപ ആയതിനാല്‍ ലോണ് എടുത്തായിരുന്നു വണ്ടി എടുത്തത്.ഈ വണ്ടി ഒരു തവണ ആക്സിടണ്ട് ഉണ്ടായിട്ടുണ്ട്.എറണാകുളം പോകുന്ന വഴി ആയിരുന്നു സംഭവം നടന്നത്.
ഇപ്പോള്‍ ഈ വണ്ടിയുടെ അവസ്ഥ കോട്ടയം കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ ഇതിനു എതിരെ കേസ് നടക്കുന്നു.അതിന്റെ കാരണം മാനുഫാക്ചറിംഗ് ടിഫക്സ് ഉള്ള വണ്ടിയാണ് ഇറക്കി കൊടുത്തിട്ടുള്ളത് .അതിന്റെ ആദ്യത്തെ ഡിഫ്ക്സ് വണ്ടി ഓടുന്ന സമയം തനിയെ ഓഫ് ആയി പോയിരുന്നു.ഈ ഒരു കാരണം കൊണ്ടാണ് ഈ വാഹനത്തില്‍ നിന്ന് അപകടം ഉണ്ടായത്.വണ്ടി ഓടുന്ന ഇടക്ക് ഓഫ് ആയ സമയം പുറകില്‍ വന്ന കെ എസ് ആര്‍ ട്ടി സി വന്നു ഇടിച്ചു മറിഞ്ഞു വീഴുക ആയിരുന്നു
.
ഹിമാലയൻ എടുത്തു കിട്ടിയത് എട്ടിന്റെ പണി; ആർക്കും ഈ ഗതി വരുത്തരുത്.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.