18 കാരനൊപ്പം ഒളിച്ചോടി പോലീസ് പിടിച്ചപ്പോൾ 22 കാരൻ കാമുകനായി – ഒടുവിൽ സംഭവിച്ചത്.പ്രണയത്തെ തുടര്‍ന്നു കാമുകി കാമുകന്മാര്‍ ഒളിച്ചോടുന്നത് പതിവാണ്.എന്നാല്‍ ഒളിചോടിയവരെ പിടിക്കപ്പെട്ടാല്‍ കാമുകനെ മാറ്റി പറയുന്നത് കണ്ടിട്ടുണ്ടോ?ഇല്ലെങ്കില്‍ അങ്ങനെ ഒരു സംഭവതിനാണ് കൊല്ലത്തെ അഞ്ചാലുമൂട് പോലീസ് സ്റ്റേഷന്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.18 വയസ് ഉള്ള കാമുകന് ഒപ്പം ഒളിച്ചോടിയ കാമുകിയെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞത് പ്രണയത്തിനു കൂട്ട് നിന്ന സുഹൃത്ത്ന്‍റെ പേരായിരുന്നു.താനാണ് യഥാര്‍ത്ഥ കാമുകന്‍ എന്ന് പറയാന്‍ 18 കാരന്‍ മടി കാണിച്ചതോടെ സുഹൃത്ത് കുടുങ്ങി.പിന്നെ രണ്ടും കല്പിച്ചു സുഹൃത്ത്ന്റെ വക പോലീസുകാരെ മുന്നില്‍ വെച്ച് അസഭ്യ വര്ഷം തുടങ്ങി.
കമിതാക്കളുടെ തിരക്കഥ ഇതോടെ മുഴവന്‍ ആയി പൊളിഞ്ഞു.സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ.ഒരാഴ്ച മുന്‍പാണ് കൊല്ലത് 19 കാരന് 18 കാരിയും വീട് വിട്ടു പോയത്.തുടര്‍ന്നു രക്ഷിതാക്കളുടെ പരാതിയില്‍ അഞ്ചാലുമൂട് പോലീസ് കേസ് എടുത്തു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകകയായിരുന്നു.
18 കാരനൊപ്പം ഒളിച്ചോടി പോലീസ് പിടിച്ചപ്പോൾ 22 കാരൻ കാമുകനായി – ഒടുവിൽ സംഭവിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.