പബ്ജി കളിക്കുന്ന ലാഘവത്തില്‍ നിസ്കരിക്കുന്നവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തത് ബ്രണ്ടന്‍ ടെരന്റ്.കാറൊതുക്കി താഴേക്ക് വെടിയുതിർത്തത് അത്യാധുനിക യന്ത്രത്തോക്കിൽ നിന്ന്; ഡിക്കിയിലെ ആറു ഗണ്ണിൽ ഒരെണ്ണം കൈയിലെടുത്ത് ‘ഇനി പാർട്ടി തുടങ്ങാം’ എന്ന് പറഞ്ഞ് പബ്ജി കളിക്കും ലാഘവത്തിൽ നിസ്‌കരിക്കുന്നവർക്ക് നേരെ തുരുതുരാ വെടിയുതിർക്കൽ; മടങ്ങി പോയി റൈഫിളുമായി എത്തി ജീവന് വേണ്ടി പിടയുന്നവരെ പോയിന്റ് ബ്ലാങ്കിൽ ഷൂട്ട് ചെയ്ത് മരണം ഉറപ്പാക്കി; ലൈവായി കാട്ടിയത് ദേഹത്ത് ഒളിപ്പിച്ച മൊബൈൽ ക്യാമറിയിലൂടെ; ന്യൂസിലണ്ടിനെ നടുക്കിയ മോസ്‌ക് ആക്രമണത്തിൽ ചർച്ചയാകുന്നത് ഇസ്ലാമിക വിരുദ്ധ തീവ്രവാദം.
ന്യൂസിലന്‍ഡ്‌ല ഉള്ള രണ്ടു മുസ്ലിം പള്ളികളില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 40 പേരാണ് കൊല്ലപ്പെട്ടത്.20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിനു പിന്നില്‍ മുസ്ലിം വിരുദ്ധ തീവ്രവാദ ഗ്രൂപ്പ് ആണെന്നാണ് സൂചന.ലഹരിക്ക് അടിമ ആയ തീവ്രവാദിയാണ് കൊല നടത്തിയത് എന്നും വ്യക്തമാകുന്നു.അക്രമം നടത്തുകയും അത് ആഘോഷിക്കുകയു ചെയ്യുന്ന തരത്തില്‍ ആയിരുന്നു ഭീകരവാദികളുടെ ഇടപെടല്‍.
കാറൊതുക്കി താഴേക്ക് വെടിയുതിർത്തത് അത്യാധുനിക യന്ത്രത്തോക്കിൽ നിന്ന്; ഡിക്കിയിലെ ആറു ഗണ്ണിൽ ഒരെണ്ണം കൈയിലെടുത്ത് ‘ഇനി പാർട്ടി തുടങ്ങാം’ എന്ന് പറഞ്ഞ് പബ്ജി കളിക്കും ലാഘവത്തിൽ നിസ്‌കരിക്കുന്നവർക്ക് നേരെ തുരുതുരാ വെടിയുതിർക്കൽ; മടങ്ങി പോയി റൈഫിളുമായി എത്തി ജീവന് വേണ്ടി പിടയുന്നവരെ പോയിന്റ് ബ്ലാങ്കിൽ ഷൂട്ട് ചെയ്ത് മരണം ഉറപ്പാക്കി; ലൈവായി കാട്ടിയത് ദേഹത്ത് ഒളിപ്പിച്ച മൊബൈൽ ക്യാമറിയിലൂടെ; ന്യൂസിലണ്ടിനെ നടുക്കിയ മോസ്‌ക് ആക്രമണത്തിൽ ചർച്ചയാകുന്നത് ഇസ്ലാമിക വിരുദ്ധ തീവ്രവാദം