ഇന്ത്യ കട്ടയ്ക്ക തന്നെ ചൈനക്ക് കിട്ടിയത് എട്ടിന്റെ പണി.പാക് ഭീകര സംഘടന ആയ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസനെ ആറോളം ഉള്ള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള നീക്കം തടഞ്ഞ ചൈനക്ക് എതിരെ ലോക രാജ്യങ്ങള്‍ രംഗത്ത്.ചൈന ഈ നിലപാട് തുടരുക ആണെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ഐക്യ രാഷ്ട്ര സംഘടനയുടെ രക്ഷാ സമിതി അംഗങ്ങള്‍ നിര്‍ബന്ധിതര്‍ ആകും എന്ന് നായ തന്ത്ര പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.
ഭീകര വാദികളെ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായം തേടുക ആണെന്നും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ നിന്നും രക്ഷാ സമിതി തടയുകയാണ് ചൈന ചെയ്യുന്നത് എന്നും നയ തന്ത്ര പ്രതിനിധികള്‍ ആരോപിച്ചു.മേഖലയില്‍ സുസ്ഥിരവും സമാധാനവും ഉറപ്പ് വരുത്താന്‍ ഉള്ള ശ്രമങ്ങള്‍ക്ക് എതിരാണ് ചൈനയുടെ നടപടി എന്ന് യു എസ് ആരോപിച്ചു.ചൈനയുമായി വ്യപ്യാരാ ഇടപാട് നടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ വ്യവസായികള്‍ പിന്മാറണം എന്ന് അമേരിക്ക ഇന്ത്യ അഫ്ക്സ് കമ്മിറ്റി ആവശ്യപ്പെട്ടു.അസ്കരിനു എതിരെ രക്ഷാ സമിതി യു എസ് യു കെ ഫ്രാന്‍സ് എന്നി രാജ്യങ്ങള്‍ കൊണ്ട് വന്ന പ്രമേയമാണ് അവസാന മണിക്കൂറില്‍ ചൈന ബീട്ടോ അധികാരം വെച്ച് കൊണ്ട് തടഞ്ഞത്.എതിര്‍പ്പ് അറിയിക്കാന്‍ ഉള്ള സമയ പരിധി കഴിയുന്നതിന്റെ ഒരു മണിക്കൂര്‍ മുന്പ് ആയിരുന്നു ഇത്.
ഇന്ത്യ കട്ടയ്ക്ക തന്നെ ചൈനക്ക് കിട്ടിയത് എട്ടിന്റെ പണി.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.