ലുലുവിലെ മോഷണ ശ്രമം: ജീവൻ പണയംവച്ച് ചെറുത്തവർക്ക് പാരിതോഷികം.ഇത് ഞങ്ങളെ ചോറാണ് ഷാര്‍ജയിലെ അല് ഫല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ വന്ന അക്രമിയെ സ്വന്തം ജീവന്‍ പണയം വെച്ച് തടഞ്ഞ ജീവനക്കാര്‍ക്ക് ലുലു ഫ്രൂപ് ചെയര്‍മാന്‍റെ പാരിതോഷികവും സമ്മാനവും.ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ പാരിതോഷികവും സ്ഥാന കയറ്റവും.കണ്ണൂര്‍ സ്വദേശി മുക്താറിനെ നെഞ്ചോടു ചേര്‍ത്ത് വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി പറഞ്ഞു നീ ഞങ്ങളെ മാനം കാത്തു.ആ ജീവനക്കാരന്‍ കണ്ണ് നിറഞ്ഞു കൊണ്ട് തിരിച്ചു പറഞ്ഞു ഇത് ഞങ്ങള്‍ടെ ചോറാണ് കണ്ടു നിന്ന ജീവനക്കാരുടെ എല്ലാം കണ്ണ് നിറഞ്ഞ കാഴ്ച.
ഷാര്‍ജ അല്‍ ഫല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ ഉള്ള ശ്രമം സ്വന്തം ജീവന്‍ പോലും മറന്നു കൊണ്ട് ധീരമായി ചെറുത് തോല്‍പ്പിച്ച രണ്ടു ജീവനക്കാര്‍.അവര്‍ക്ക് പാരിതോഷികവും ജോലിയില്‍ സ്ഥാന കയറ്റവും നല്‍കി യൂസഫ് അലി നന്ദി അറിയിച്ചു.
ക്യാഷര്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശി മുക്താര്‍ ഹൈദരാബാദ് സ്വദേശി അസ്ലം മുഹമ്മദ് എന്നിവര്‍ക്കാണ് അബുദാബിയിലെ ലുലു ആസ്ഥാനത് നടന്ന പ്രതേക ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും എം ഡിയും ആയ എം എ യൂസഫ് അലി അയ്യായിരം ദിര്‍ഹവും മോമെന്റോയും കീര്‍ത്തി പത്രവും സമ്മാനം ആയി നല്‍കിയത്.
ലുലുവിലെ മോഷണ ശ്രമം: ജീവൻ പണയംവച്ച് ചെറുത്തവർക്ക് പാരിതോഷികം.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.