കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ അനന്ദുവിന്റെ പ്രാണൻ പിടയുന്ന നിലവിളി ആസ്വദിച്ച്.കരമുനയില്‍ യുവാവിനെ തട്ടി കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.ആനന്ദ് ഗിരീഷ് എന്നയാളുടെ മൃതദേഹമാണ് ഇരു കയ്യിലേയും ഞരബ്ബ് മുറിഞ്ഞും തലയില്‍ ആഴത്തില്‍ ഉള്ള മുറിവേറ്റും ആള്‍ ഒഴിഞ്ഞ കാട്ടില്‍ കണ്ടെത്തിയത്.തട്ടി കൊണ്ട് പോയ 6 പേരെ പോലീസ് കസ്ട്ടടിയില്‍ എടുത്തു.കരമുനയില്‍ ഉള്ള ബെക്കറിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആനന്ദ്‌വിനെ നാല് പേര്‍ അടങ്ങുന്ന സംഘം ബൈക്കില്‍ എത്തി തട്ടി കൊണ്ട് പോയതായി ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
നാട്ടുകാരില്‍ ഒരാള്‍ തടയാന്‍ വേണ്ടി ശ്രമം നടത്തിയപോള്‍ അക്രമി സംഘം വിരട്ടി ഓടിക്കുക ആയിരുന്നു.തുടര്‍ന്ന് ഉള്ള അന്വേഷണം നടത്തിയതിലാണ് അല്പം അകലെ ആള്‍ ഒഴിഞ്ഞ തോട്ടത്തില്‍ ഇന്നലെ രാവിലെ ജഡം കണ്ടെത്തിയത്.കൈ നരബ്ബ് മുറിച്ചിരുന്നു.ദേഹമാസകലം ക്രൂരമായാ മര്ധനം ഏറ്റ പാടുകള്‍ ഉണ്ട്.രണ്ടു ദിവസം മുന്പ് ക്ഷേത്ര ഉത്സവതിനു ഇടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകതിലെക്ക് നയിച്ചത്.അനന്ദൂവും സംഘവും ഉള്‍പ്പെട്ട സംഘവും മറ്റു സംഘവും ആയിരുന്നു തര്‍ക്കം.ഇത് കയ്യാങ്കളിയില്‍ എത്തുകയും ചെയ്തിരുന്നു.
കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ അനന്ദുവിന്റെ പ്രാണൻ പിടയുന്ന നിലവിളി ആസ്വദിച്ച്.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.