മോദിയുടെ അഭ്യത്ഥന സ്വീകരിച്ച് മോഹന്‍ലാല്‍.പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് മറുപടി നല്‍കി മോഹന്‍ലാല്‍.രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ജനങ്ങളെ ബോധവല്‍ക്കാരിക്കാന്‍ വേണ്ടിയാണു ചലച്ചിത്ര താരങ്ങളുടെ പിന്തുണ നരേന്ദ്ര മോഡി നേടിയത്.തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ആയ മോഹന്‍ലാലിനോടും നാഗാര്‍ജുനനോടും ഒന്നിച്ചു ആയിരുന്നു മോഡിയുടെ അഭ്യാര്തന.ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ശ്രമങ്ങളില്‍ ഭാഗം ആകുന്നത് വലിയ ഭാഗ്യം ആണെന്നും പ്രധാന മന്ത്രിയുടെ അഭ്യാര്ത്ന സ്വീകരിക്കുന്നു എന്നും മോഹന്‍ലാല്‍ മറുപടി നല്‍കി.ട്വിട്ടര്‍ വഴി ആയിരുന്നു പ്രധാന മന്ത്രി മോഹന്‍ലാല്‍,നാഗാര്‍ജുനനോട് ഈ കാര്യം പറഞ്ഞത്.
അദ്ധേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ
വര്‍ഷങ്ങള്‍ ആയി നിങ്ങളുടെ പ്രകടനം ലക്ഷ കണക്കിനു ആളുകളെ രസിപ്പിക്കാറുണ്ട്.ഇത്രയും വര്‍ഷങ്ങള്‍ക്ക് ഇടയില്‍ നിരവധി പുരസ്കാരവും നിങ്ങള്‍ നേടി.എനിക്ക് ഒരു അഭ്യത്ഥന ഉണ്ട് .കൂടുതല്‍ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തുന്നതിനു നിങ്ങള്‍ അവരേ ബോധ വല്‍ക്കരണം നടത്തണം.ഊര്‍ജ സ്വലമായ ജനാധിപത്യം ആയിരിക്കും അതിനുള്ള പുരസ്കാരം എന്നായിരുന്നു പ്രധാന മന്ത്രിയുടെ ട്വീറ്റ്.
പ്രധാന മന്ത്രിയുടെ അഭ്യത്ഥന സ്വീകരിക്കുന്നു എന്നും ബോധ വല്‍ക്കരണ ശ്രമങ്ങളില്‍ ഭാഗം ആകാന്‍ കഴിയുന്നത് വലിയ ഭാഗ്യം ആയും അംഗീകാരം ആയും കണക്ക് ആക്കുന്നു എന്ന് മോഹന്‍ലാല്‍ മറുപടി നല്‍കി.
മോഹന്‍ലാല്‍,നാഗാര്‍ജുനന്‍ ഇവരെ കൂടാതെ സിനിമ കായിക രംഗത്തെ മറ്റു പ്രമുഖരോടും മോഡി പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്.
മോദിയുടെ അഭ്യത്ഥന സ്വീകരിച്ച് മോഹന്‍ലാല്‍.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.