March 31, 2023

പെണ്‍കുട്ടിയെ തീ കൊളുത്തിയ യുവാവ് വീണ ജോര്‍ജിന്റെ സ്വന്തമാണോ

പെണ്‍കുട്ടിയെ തീ കൊളുത്തിയ യുവാവ് വീണ ജോര്‍ജിന്റെ സ്വന്തമാണോ.തിരുവല്ല ചിലങ്ക ജഗ്ഷനില്‍ ഇന്നലെ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ പ്രതി മാത്യു ഡി വൈ എഫ് ഐ കാരന്‍ ആണെന്ന് സൈബര്‍ പ്രചാരണം.പത്തനംതിട്ട എല്‍ ഡി എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന്റെ കൂടെ നില്‍ക്കുന്ന സെല്‍ഫി സഹിതമാണ് സീ പി എമ്മിനും ഡീ വൈ എഫ് ഐക്കും എതിരെ സൈബര്‍ പോര് ശക്തം ആയിരിക്കുന്നത്.വാട്സപ് സോഷ്യല്‍ മീഡിയ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം ശക്തം ആയതോടെയും വീണയും എല്‍ ഡി എഫും ബക്ക് ഫൂട്ടില്‍ ആയി.

മുന്‍ എം എല്‍ എ ജോസഫ് പുതുചെരിക്ക് ഒപ്പം മാത്യൂ നില്‍ക്കുന്ന ഫോട്ടോ സഹിതം സൈബര്‍ സഖാക്കള്‍ പ്രചരണം തുടങ്ങി എങ്കിലും ഏറ്റില്ല.എന്നല്‍ ഇപ്പോള്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് സഖേഷ് ജി നായര്‍ സെക്രട്ടറി പീ വി സതീഷ്‌ കുമാര്‍ എന്നിവര്‍ ഫെയ്സ്ബുക്ക് ലൈവില്‍ വിശദീകരണം നല്‍കി കൊണ്ട് വന്നു.
പെൺകുട്ടിയെ പച്ചയ്ക്ക് തീ കൊളുത്തിയ പ്രതി സിപിഎം സ്ഥാനാർത്ഥി വീണാ ജോർജിന് വേണ്ടി രണ്ട് ദിവസം മുമ്പ് പ്രചരണത്തിനിറങ്ങിയപ്പോൾ എടുത്താണ് ഈ ചിത്രമെന്നത് പച്ചക്കളം; അജിൻ എംഎൽഎയുമായുള്ള ചിത്രം സ്വന്തം എഫ് ബിയിൽ ഇട്ടത് 2018 സെപ്റ്റംബറിൽ; ചിലങ്ക ജംഗ്ഷനിൽ കൊടുക്രൂരത കാട്ടിയ കുമ്പനാട്ടുകാരൻ ഡിവൈഎഫ്‌ഐക്കാരനല്ല; സെൽഫിയെടുത്തത് വീണയോടുള്ള ആരാധന കാരണമെന്ന് പ്രതി: പ്രചരിപ്പിക്കുന്നത് പ്രളയകാലത്തെ ചിത്രം.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.