March 31, 2023

ഒരു നോട്ടം കൊണ്ടുപോലും അടിയറവ് പറയാതെവന്നപ്പോൾ കത്തികുത്തിയിറക്കിയും,തീ കൊളുത്തിയും

” ഒരു നോട്ടം കൊണ്ടുപോലും അടിയറവ് പറയാതെവന്നപ്പോൾ കത്തികുത്തിയിറക്കിയും,തീ കൊളുത്തിയും. തിരുവല്ലയില്‍ കോളേജ് വിദ്യാര്‍ഥിനിയേ പട്ടാപകല്‍ കുത്തി വീഴ്ത്തിയും പെട്രോള്‍ ഒഴിച്ച് കത്തിച്ചും യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയില്‍ ആയ പ്രതി മാത്യു ലക്‌ഷ്യം ഇട്ടതു പെണ്‍കുട്ടിയെ കൊന്ന ശേഷം ആത്മഹത്യ ചെയാന്‍.തിരുവല്ല ചിലങ്ക ജഗ്ഷനില്‍ ആയിരുന്നു പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.ശരീരത്തില്‍ 85 ശതമാനത്തില്‍ ഏറെ ഗുരുതരം ആയി പൊള്ളല്‍ ഏറ്റ പെണ്‍കുട്ടി തിരുവല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതര അവസ്ഥയില്‍ തുടരുന്നു.

നഗരത്തിലെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തില്‍ ബീ എസ് സി വിദ്യാര്‍ഥിനി ആയ കവിത വിജയ കുമാറിനെയാണ് ക്ലാസിലേക്ക് പോകുന്ന വഴി യുവാവ് ആക്രമിച്ചത്.പ്ലസ് ടുവില്‍ പഠിക്കുന്ന മുതല്‍ മാത്യുവിനു പെണ്‍കുട്ടിയോട് പ്രണയം ഉണ്ടായിരുന്നു.എന്നാല്‍ അവനോടു പെണ്‍കുട്ടി ഒരു ഘട്ടത്തിലും താല്പര്യം കാണിച്ചില്ല.പല വട്ടം യുവാവ് വിവാഹ ആഭ്യാര്തന നടത്തി എങ്കിലും പെണ്‍കുട്ടി ഇത് എല്ലാം നിരസിച്ചു.ഇതില്‍ പ്രകൊപിത്ന്‍ ആയിട്ടായിരുന്നു യുവാവ് ക്രൂരമായി പ്രതികരിച്ചത്.പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം ആയിരുന്നു യുവാവ് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരം ഉള്ളത് അല്ല എങ്കിലും തല മുതല്‍ താഴോട്ട് പകുതി ഭാഗം സാരമായി പൊള്ളിയ നിലയിലാണ്.മുഖത്തും കഴുത്തിനുമാണ്‌ കൂടുതല്‍ ആയി പൊള്ളല്‍ ഏറ്റത്.

ഒരു നോട്ടം കൊണ്ടുപോലും അടിയറവ് പറയാതെവന്നപ്പോൾ കത്തികുത്തിയിറക്കിയും,തീ കൊളുത്തിയും .
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.