കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കണ്ടെത്തിയതിന്റെ ദുരൂഹതകള്‍ നീങ്ങുന്നു.അടച്ചിട്ട മുറിയില്‍ ജനറേറ്റ്ല്‍ നിന്നും പുറത്തു വന്ന കാര്‍ബോ മോണോക്സൈഡ് ശ്യസിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.ഇരുവരുടെയ്യും ശരീരത്തില്‍ ചുവന്ന കളര്‍ ഉണ്ടായിരുന്നു.കാര്‍ബണ്‍ മോണോക്സൈഡ് ശ്യസിച്ചതിനെ തുടര്‍ന്നാണ് ഈ നിറ മാറ്റം സംഭവിച്ചത് എന്നാണു സ്ഥിരീകരിക്കുന്നത്.ഇന്നലെ രാവിലെയാണ് റോയല്‍ ത്ന്റെസ് സ്റ്റുഡിയോ ഉടമ ബിനു ജോയ് ജീവനക്കാരി ഗോവ സ്വദേശിനി പൂജ സ്ഥാപനത്തിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും തമ്മില്‍ ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടെയാണ് മരണപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്.മരന്നപ്പെട്ട ഗോവ സ്വദേശിനി ആയ പൂജ കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു സ്ഥാപനത്തില്‍ ട്രയ്നിങ്ങിനു വേണ്ടി വന്നത്.ഡെന്റല്‍ ടെക്നീഷ്യന്‍ കോഴ്സ് കഴിഞ്ഞു ഇറങ്ങിയ പൂജ ബിനു ജോയുടെ സുഹൃത്ത് വഴിയാണ് ഇവടെ ട്രെയിന്‍ കയറിയത്.ഇരുവരും തമ്മില്‍ അവിഹിത ബന്ധം ഉണ്ട് എന്നാണു പോലീസ് സ്ഥിരീകരിക്കുന്നത്.ഷമീന കോംപ്ലക്സിലെ ഒന്നാം നിലയിലാണ് ബിനു ജോയുടെ സ്ഥാപനം.തിങ്കളാഴ്ച രാവിലെ സ്ഥാപനത്തില്‍ ജോലിക്ക് എത്തിയവരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
അവധി ആയിട്ടും ഞായര്‍ വൈകീട്ട് ഇരുവരും സ്ഥാപനത്തില്‍ എത്തിയിരുന്നു.വൈദ്യതി നിലച്ചതിനാല്‍ സ്ഥാപനത്തില്‍ ഉള്ളില്‍ ഉള്ള ജനരേട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു.ഷട്ടര്‍ അകത്തു നിന്ന് അടച്ച കാരണം കൊണ്ട് ജനരെട്ടര്‍ പുക ശ്യസിച്ചാണ് ഇരുവരും മരണപ്പെട്ടത്.ബിനുവിന്റെ കാര്‍ കെട്ടിടത്തിനു താഴെ നിര്‍ത്തിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ തഴെ കാണുന്ന വീഡിയോ കാണുക.