June 1, 2023

മോദിയുടെ തട്ടകത്തില്‍ കയറി ഗോളടിച്ച് പ്രിയങ്ക

മോദിയുടെ തട്ടകത്തില്‍ കയറി ഗോളടിച്ച് പ്രിയങ്ക.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയി ചുമതല ഏറ്റ ശേഷം ആദ്യമായി ബഹു ജന റാലി അഭിസംബോധനം ചെയ്യവേ പ്രധാന മന്ത്രി എതിരെ ശക്തം ആയ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി.മോഡിയുടെ സ്വന്തം തട്ടകം ആയ ഗുജറാത്തില്‍ നടത്തിയ റാലിയിലാണ് പ്രിയങ്ക പ്രസംഗം നടത്തിയത് മുന്‍ കാലത്ത് നല്‍കിയ വാഗ്ദാനത്തെ പറ്റി എല്ലാം മോഡി ഉള്‍പ്പെടെ ഗുജറാത്ത്‌ നേതാക്കളോട് ചോദിക്കണം എന്ന് ആഹ്യാനം ചെയ്യുക ആയിരുന്നു പ്രിയങ്ക.വന്‍ ആരവത്തോടെ ആയിരുന്നു ഗുജറാത്തിലെ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്.മുന്‍ കാലത്ത് വലിയ വാഗ്ദ്നാം ഇവര്‍ നിങ്ങള്‍ക്ക് നല്‍കി എവിടെയാണ് രണ്ടു കോടി ജോലി.ബാങ്ക് അക്കൊണ്ടില്‍ ലഭിക്കും എന്ന് പറഞ്ഞ ആ 15 ലക്ഷം എവിടെ?ഇത് എല്ലാം നിങ്ങള്‍ മോഡിയോട് ചോദിക്കണം എന്ന് പ്രിയങ്ക പറഞ്ഞു.

നിങ്ങളോട് പ്രസംഗിക്കുകയല്ല മറിച്ച് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വാക്കുകളാണ് പറയുന്നത്; ജനങ്ങളുടെ മനസ്സിൽ പരസ്പരം പക സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത്; പരസ്പര സ്‌നേഹത്തിലൂടെയും സൗഹാർദ്ദത്തിലൂടെയും ഈ പകയുടെകാറ്റ് നിങ്ങൾ തുടച്ചുനീക്കുക; ഗോദ്രയും ഗുജറാത്തിലെ കലാപങ്ങളും ഉൾപ്പെടെ ജനങ്ങളെ ഓർമിപ്പിച്ച് മോദിയുടെ നാട്ടിലെ തന്റെ കന്നി റാലിയിൽ പ്രിയങ്കാ ഗാന്ധി; ഇന്ദിരയുടെ വാക്കുകളെന്ന് ആർപ്പുവിളിച്ച് സ്വീകരിച്ച് ഗുജറാത്തുകാർ; പുലിമടയിൽ കയറി ആക്രമിച്ച് കോൺഗ്രസിന്റെ പെൺപുലി

മോദിയുടെ തട്ടകത്തില്‍ കയറി ഗോളടിച്ച് പ്രിയങ്ക.കൂടുതല്‍ വാര്‍ത്തകള്‍ അറിയന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.