June 3, 2023

പ്രണയം നിരസിച്ചു തിരുവല്ലയില്‍ പതിനെട്ടുകാരിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു

പ്രണയം നിരസിച്ചു തിരുവല്ലയില്‍ പതിനെട്ടുകാരിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു.തിരുവല്ലയില്‍ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.വിവാഹ അഭ്യര്‍ഥന നിരസിച്ചതാണ് യുവാവ് പ്രതികാരം ചെയ്യാന്‍ ഉള്ള കാരണം ആയി പറയുന്നത്.തിരുവല്ലയില്‍ പെണ്‍കുട്ടി പഠിക്കുന്ന ഇന്സ്ട്ടിട്യൂട്ടിനു സമീപതു വെച്ചായിരുന്നു സംഭവം നടന്നത്.പെട്രോള്‍ ഒഴിച്ച് കൊണ്ട് കത്തിക്കുകയായിരുന്നു.കുബ്ബനാട് സ്വദേശി അജിന്‍ രജി മാത്യുവിനെ നാട്ടുകാര്‍ പിടി കൂടി കൊണ്ട് പോലീസില്‍ ഏല്‍പ്പിച്ചു.

അയിരൂര്‍ സ്വദേശിയാണ് അതീവ ഗുരുതര അവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്,ബൈക്കില്‍ രണ്ടു കുപ്പി പെട്രോളുമായി എത്തിയാണ് അജിന്‍ യുവതിക്ക് നേരെ പാഞ്ഞടുതത്.പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുക ആയിരുന്നു.യുവതിക്ക് വെറും 18 വയസ് മാത്രമാണ് പ്രായം ഉള്ളത്.നടുറോഡില്‍ വെച്ച് കൊണ്ട് ആളുകള്‍ നോക്കി നില്‍ക്കെ ആയിരുന്നു ഇ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.യുവാവിന്റെ വിവാഹ അഭ്യാര്തന യുവതിയുടെ വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ്‌ യുവാവ് ഇങ്ങനെ ചെയ്തത്.

ബൈക്കിൽ എത്തിയത് രണ്ട് കുപ്പി പെട്രോളുമായി; വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ ഒരു കുപ്പി പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തൽ; വിവാഹ അഭ്യർത്ഥന നിരസിച്ച പതിനെട്ടുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു; കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള അയിരൂർ സ്വദേശിനെ അതിഗുരുതരാവസ്ഥയിൽ; തിരുവല്ലയിൽ നടുറോഡിൽ ക്രൂരത നടന്നത് രാവിലെ 9മണിക്ക്; പ്രതിയെ പിടികൂടിയത് നാട്ടുകാരും

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.