June 3, 2023

പുല്‍വാമ സൂത്രധാരനെ സൈന്യം കൊന്നു

പുല്‍വാമ സൂത്രധാരനെ സൈന്യം കൊന്നു.ഒടുവില്‍ ഇന്ത്യന്‍ സൈന്യം കണക്ക് തീര്‍ത്തു.ആ ഭീകരനെ കൊന്നു.40 പേരുടെ ചോരക്ക് ഇന്ത്യ പകരം ചോദിച്ചിരിക്കുന്നു.പുല്‍ വാമാ സൂത്രധാരനെ സൈന്യം കൊന്നു.ഭീകര ആക്രമണത്തില്‍ സൂത്രധാരന്‍ ആയ ഭീകരനെ വധിച്ചു കഴിഞ്ഞു.പുല്‍ വാമ ആക്രമണത്തില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച ആളെയാണ് സൈന്യം വധിച്ചത്.ജയ്ഷെ ഭീകരന്‍ മുതിര്‍ഷര്‍ അഹമ്മദ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്.ആക്രമണത്തിന് വേണ്ടി വാഹനവും സ്ഫോടക വസ്തുക്കളും എത്തിച്ചത് മുതിസര്‍ ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ത്രാല്‍ പ്രദേശത്ത് സൈന്യവുമായി ഉള്ള ഏറ്റുമുട്ടലില്‍ ആണ് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്.ഇതില്‍ മുതിസര്‍ ഖാന്‍ ഉണ്ട് എന്നാണു വിവരം.സ്ഫോടനത്തിന് വേണ്ടി കാര്‍ വിലക്ക് എടുത്ത ജയ്ഷെ ഭീകരന്‍ സജാ പട്ടും കൊല്ലപ്പെട്ടവരില്‍ ഉണ്ട് എന്നാണു റിപ്പോര്‍ട്ട്.ഈ കാര്യം ഇത് വരെ സൈന്യം സ്ഥിരീകരിച്ചിട്ടില്ല.പുല്‍ വാമ ആക്രമണത്തിലെ സൂത്രധാരന്‍ ആയ മുതിസര്‍ അഹമ്മദ് ഖാന്‍.പുല്‍ വാമ ഭീകര ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രം ഇയാള്‍ ആയിരുന്നു എന്നായിരുന്നു കണ്ടെത്തിയത്.

ഇത് വരെ അധികം അറിയപ്പെടാത്ത ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണ് ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രം എന്ന് ആണ് ഔധ്യോഗിക വൃത്തങ്ങളില്‍ ഉദ്ധരിച്ച ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.മുഹമ്മദ് ബായ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.ഇയാള്‍ക്ക് 23 വയസ് മാത്രം ഉള്ളു എന്നാണു റിപ്പോര്‍ട്ട്.
പുല്‍വാമ സൂത്രധാരനെ സൈന്യം കൊന്നു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.