March 31, 2023

കൂട്ടുകാരിയായി കരുതിയവളും ഭർത്താവും ഒളിച്ചോടിയപ്പോൾ ഭാര്യയുടെ ദയനീയാവസ്ഥ

കൂട്ടുകാരിയായി കരുതിയവളും ഭർത്താവും ഒളിച്ചോടിയപ്പോൾ ഭാര്യയുടെ ദയനീയാവസ്ഥ.ഇന്നത്തെ കാലത്ത് ഭാര്യ കാമുകന്റെ കൂടെ പോയി കാമുകി കാമുകനെ തേച്ചു മറ്റൊരുത്തന്റെ കൂടെ പോയി ഇങ്ങനെ തുടങ്ങുന്ന കേസുകള്‍ അധികം ആയി നമ്മുടെ നാട്ടില്‍ പല സ്ഥലത്തും കണ്ടു വരുന്നു.അത് പോലെ കൂട്ടുകാരി ആയി കരുതിയവള്‍ തന്റെ ഭര്‍ത്താവിനെ വരുതിയിലാക്കി കടന്ന് കളഞ്ഞതിനെ കുറിച്ച് ലൈവിലൂടെ വന്നു കൊണ്ട് മുന്‍ ഭാര്യ ദയനീയമായി പറയുകയാണ്.

സുറുമി എന്നാണ് പെണ്‍കുട്ടിയുടെ പേര് രണ്ടു മോന്‍ ഉണ്ട് ഇവര്‍ക്ക്.വലിയ വിഷമം മനസ്സില്‍ തട്ടുകയും അത് എല്ലാവരിലും എത്തിക്കാനം എന്ന് ആഗ്രഹം കൊണ്ടാണ് ലൈവില്‍ വന്നത്.തനിക്ക് വളരെ ഏറെ നാളുകള്‍ ആയി അറിയാവുന്ന പെണ്‍കുട്ടി തന്റെ വീട്ടില്‍ വന്നു നല്ല സൌഹ്രുദം പുലര്‍ത്തിയിരുന്നു.ആ പെണ്‍കുട്ടി തന്റെ ചങ്ക് പറിച്ചു കൊണ്ട് പോകുന്ന രീതിയില്‍ പ്രതികരിച്ചു.

കൂട്ടുകാരിയായി കരുതിയവളും ഭർത്താവും ഒളിച്ചോടിയപ്പോൾ ഭാര്യയുടെ ദയനീയാവസ്ഥ.ഇന്നത്തെ കാലത്ത് ഭാര്യ കാമുകന്റെ കൂടെ പോയി കാമുകി കാമുകനെ തേച്ചു മറ്റൊരുത്തന്റെ കൂടെ പോയി ഇങ്ങനെ തുടങ്ങുന്ന കേസുകള്‍ അധികം ആയി നമ്മുടെ നാട്ടില്‍ പല സ്ഥലത്തും കണ്ടു വരുന്നു.അത് പോലെ കൂട്ടുകാരി ആയി കരുതിയവള്‍ തന്റെ ഭര്‍ത്താവിനെ വരുതിയിലാക്കി കടന്ന് കളഞ്ഞതിനെ കുറിച്ച് ലൈവിലൂടെ വന്നു കൊണ്ട് മുന്‍ ഭാര്യ ദയനീയമായി പറയുകയാണ്.

കൂട്ടുകാരിയായി കരുതിയവളും ഭർത്താവും ഒളിച്ചോടിയപ്പോൾ ഭാര്യയുടെ ദയനീയാവസ്ഥ
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.