March 30, 2023

അയ്യോ പിള്ളേരെ ഒരുമിച്ചു കളിക്കല്ലേ അത് ലൌജിഹാദാണ് സര്‍ഫ് എക്‌സലിന്റെ പരസ്യത്തിനെതിരേ സംഘപരിവാര്‍

അയ്യോ പിള്ളേരെ ഒരുമിച്ചു കളിക്കല്ലേ അത് ലൌജിഹാദാണ് സര്‍ഫ് എക്‌സലിന്റെ പരസ്യത്തിനെതിരേ സംഘ പരിവാര്‍.സര്‍ഫ് എക്സലിന്റെ പുതിയ പരസ്യത്തിനു എതിരെയാണ് സാമൂഹ്യ മാധ്യമം വഴി മോഴികോട്ടു സര്‍ഫ് എക്സൈല്‍ എന്ന ഹാഷ് ടാങ്കില്‍ സംഘ പരിവാര്‍ ക്യാബയിന്‍ ആരംഭിച്ചത്.എന്നാല്‍ സംഘ പരിവാര്‍ നീക്കം തിരിച്ചറിഞ്ഞു സര്‍ഫ് എക്സൈല്‍ പരസ്യം വന്‍ തോതില്‍ സൈബര്‍ രംഗത്ത് പ്രച്ചരിപിക്കുകയും ചെയ്യുന്നുണ്ട്.ഹോളി ആഘോഷത്തിനു ഇടയില്‍ ഏതാനും കുട്ടികള്‍ വസ്ത്രതിലെക്ക് ചായം എറിയുന്നതില്‍ നിന്നും രക്ഷിച്ചു നമസ്ക്കരിക്കാന്‍ പോകുന്ന മുസ്ലിം ആണ്‍കുട്ടിയെ ഒരു ഹിന്ദു പെണ്‍കുട്ടി സൈകിളില്‍ പള്ളിയില്‍ എത്തിക്കുന്നതാന് പരസ്യ കണ്ടെന്റ്റ്.

ബക്കറ്റു നിറയെ ചായക്കൂട്ടുമായി കാത്തു നില്‍ക്കുന ഹിന്ദു കുട്ടികളെ കണ്ട ഹിന്ദു പെണ്‍കുട്ടി അവരുടെ മുന്നില്‍ പോയി നിന്ന് കൊണ്ട് തന്റെ വസ്ത്രത്തിലേക്ക് നിറക്കൂട്ട് എറിയാന്‍ പ്രേരിപ്പിക്കുന്നു.ബക്കറ്റില്‍ ഉള്ള ചായം മുഴുവന്‍ തീര്‍ന്നു എന്ന് ഉറപ്പ് ആക്കിയ ശേഷം പെണ്‍കുട്ടി വെളുത്ത കുര്‍ത്തയും പൈജാമയും അണിഞ്ഞ മുസ്ലിം സുഹൃതിനെ സൈക്കിളില്‍ കയറ്റി കൊണ്ട് പോകുന്നു.വെള്ളിയാഴ്ച ജുമുഹ നമസ്കാരത്തിന് പോകുന്ന കുട്ടിയെ സുരക്ഷിതം ആക്കുകയായിരുന്നു പെണ്‍കുട്ടിയുടെ ലക്ഷ്യം.

മതസൗഹാര്‍ദം വളര്‍ത്തുന്നുവെന്നും, ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് സര്‍ഫ് എക്‌സലിന്റെ പരസ്യത്തിനെതിരേ സംഘപരിവാര്‍. സര്‍ഫ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ഹിന്ദുകുട്ടികള്‍ ഹോളി ആഘോഷിക്കുന്നതും അതിനിടെ ഒരുമുസ്‌ളീം കുട്ടി കടന്നുവരുന്നതുമാണ് പരസ്യത്തിന്റെ പ്രമേയം

അയ്യോ പിള്ളേരെ ഒരുമിച്ചു കളിക്കല്ലേ അത് ലൌജിഹാദാണ് സര്‍ഫ് എക്‌സലിന്റെ പരസ്യത്തിനെതിരേ സംഘപരിവാര്‍.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.