ഫേസ്ബുക്കിൽ വർഗീയ കമന്റ് ഇട്ട സംഭവത്തെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും യുവാവ്.വര്‍ഗീയത ഏറ്റവും കൂടുതല്‍ പരത്തുന്ന ഒരു സോഷ്യല്‍ മീഡിയയാണ് ഫെയ്സ്ബുക്ക്.എന്ത് കാര്യം ഉണ്ട് എങ്കിലും അതില്‍ വര്‍ഗീയത കണ്ടെത്തി പരത്താന്‍ ആയിട്ട് കുറെ പേര്‍ ചുറ്റും ഉണ്ടാകും.അങ്ങനെ വര്‍ഗീയത പരത്തിയ യുവാവിനു സംഭവിച്ച കാര്യമാണ് ലൈവിലൂടെ വന്നു കൊണ്ട് പറയുന്നത്.ഇങ്ങനെ വര്‍ഗീയത പരതുന്നാവര്‍ക്ക് ഒരു താക്കീത് കൂടിയാണ് ഈ വീഡിയോ.
അനന്ത കൃഷ്ണന്‍ എന്ന യുവാവാണ് ഫെയ്സ്ബുക്കില്‍ ലൈവ് വന്നത്.തന്റെ പഴയ ഫെയ്സ്ബുക്ക് ഐടി സാഹചയ്തിന്റെ സന്ദര്‍ഭം മൂലം ഡിലീറ്റ് ചെയ്തു എന്നും ഇയാള്‍ പറയുന്നു.അതിനുള്ള പ്രധാന കാരണം ഒരു മദ്രസയിലെ അധ്യാപകന്‍ ഒരു കുട്ടിയെ അടിക്കുന്ന വീഡിയോ ഒരാള്‍ പോസ്റ്റ് ചെയ്യുകയും അത് തന്റെ എഫ്ബി അക്കൊണ്ട് വഴി ആ പോസ്റ്റിനു വളരെ മോശം രീതിയില്‍ കമന്റ് ചെയ്തു.
ഫേസ്ബുക്കിൽ വർഗീയ കമന്റ് ഇട്ട സംഭവത്തെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും യുവാവ്.വര്‍ഗീയത ഏറ്റവും കൂടുതല്‍ പരത്തുന്ന ഒരു സോഷ്യല്‍ മീഡിയയാണ് ഫെയ്സ്ബുക്ക്.എന്ത് കാര്യം ഉണ്ട് എങ്കിലും അതില്‍ വര്‍ഗീയത കണ്ടെത്തി പരത്താന്‍ ആയിട്ട് കുറെ പേര്‍ ചുറ്റും ഉണ്ടാകും.അങ്ങനെ വര്‍ഗീയത പരത്തിയ യുവാവിനു സംഭവിച്ച കാര്യമാണ് ലൈവിലൂടെ വന്നു കൊണ്ട് പറയുന്നത്.ഇങ്ങനെ വര്‍ഗീയത പരതുന്നാവര്‍ക്ക് ഒരു താക്കീത് കൂടിയാണ് ഈ വീഡിയോ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
ഫേസ്ബുക്കിൽ വർഗീയ കമന്റ് ഇട്ട സംഭവത്തെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും യുവാവ്.