November 29, 2022

തലസ്ഥാനതെ മിക്ക ഇമാമുമാരും ബാലാ പീഡകര്‍.പിടിക്കപ്പെട്ട ഇമാമിന്‍റെ വാക്കുകള്‍

തലസ്ഥാനതെ മിക്ക ഇമാമുമാരും ബാലാ പീഡകര്‍.പിടിക്കപ്പെട്ട ഇമാമിന്‍റെ വാക്കുകള്‍ .പ്രായ പൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം പോലീസിനെയും തന്ത്രപരമായി വെട്ടില്‍ ആക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.മുന്‍ ഇമാം ഷെഫീക് അല ഖാസിമിയുടെ മോഴികളിലും നീക്ക്ങ്ങളിലും തന്ത്രപരത ഒളിച്ചിരിപ്പുണ്ട്.രക്ഷപ്പെടാന്‍ ഉള്ള കുറുക്കു വഴിയാണ് മിക്ക ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരത്തിലും ഇമാം കരുതി വെച്ചത് ഞാന്‍ മാത്രമല്ല ഇങ്ങനെ ഉള്ള ഇമാം എല്ലായിടത്തും ഉണ്ട് അവരുടെ പ്രവര്‍ത്തി എന്നെ വെല്ലുന്നതാണ് എന്നതായിരുന്നു മുന്‍ ഇമാമിന്റെ പോലീസിനോട് ഉള്ള പ്രതികരണം.

തിരുവനന്തപുരം ഉള്ള ചില ഇമാമുകളുടെ പേര് സഹിതമാണ് ഇമാം പോലീസിനു മൊഴി നല്‍കിയത്.മൊഴിയില്‍ പറയുന്ന ഇമാമുമാരുടെ ലൈഗിക ചെയ്തികള്‍ എല്ലാം വിശദമാക്കി പോലീസിനോട് ഖാസിമി പറയുന്നത്.അങ്ങനെ എങ്കില്‍ എന്ത് കൊണ്ട് ഈ ഇമാമുകളുടെ പേരില്‍ പരാതി വരാത്തത് എന്ന ചോദ്യത്തിനു പക്ഷെ ഷെഫീക് അല ഖാസിമിക്ക് ഉത്തരമില്ലായിരുന്നു.മാത്രമല്ല എന്നെ മാത്രം പിടിക്കുകയാണ് മറ്റു സമാനമായ ലൈഗിക പീഡനം നടത്തിയ തിരുവനന്തപുരതെ പേര് സഹിതം പറഞ്ഞ ഈ ഇമാമുകള്‍ക്ക് എതിരെ എന്ത് കൊണ്ട് പോലീസ് നടപടി എടുക്കുന്നില്ല എന്നുള്ള ചോദ്യത്തിന് പോലീസ് മറു ചോദ്യം ചോദിച്ചു എന്ത് കൊണ്ടാണ് ഇമാമാര്‍ക്ക് എതിരെ നടപടി എടുക്കാത്തത് എന്ന ചോദ്യത്തിന് ഖാസിമിക്ക് മറുപടി ഇല്ലായിരുന്നു.

തിരുവനന്തപുരത്തെ മിക്ക ഇമാംമാരും ബാലപീഡകരാണെന്ന് പോക്‌സോ കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി ചോദ്യം ചെയ്യലിനിടെ പോലീസിനോട് വെളിപ്പെടുത്തി. എല്ലാ ഇമാം മാരേയും ബാലപീഡകരാക്കുന്നതോടെ സംഘടിത ചെറുത്തുനില്‍പ് ഉണ്ടാകുമെന്ന ഗൂഢലക്ഷ്യമാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് പോലീസ്. എങ്കിലും ഖാസിമിയുടെ വെളിപ്പെടുത്തല്‍ പോലീസ് ഗൗരവത്തോടെ എടുത്തിരിക്കുന്നു

Leave a Reply

Your email address will not be published.