ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ സ്വപ്നങ്ങളെല്ലാം ഉറ്റവര്‍ തന്നെ ഊതിക്കെടുത്തി.ഭീകരതകളില്‍ പതറാതെ കരുത്തോടെ മുന്നേറുന്ന സ്തീ രത്നങ്ങള്‍ക്ക് സമര്‍പ്പിച്ചത് ആയിരുന്നു കഴിഞ്ഞ ദിവസം വനിതാ ദിനം കടന്നു പോയത്.ദേശത്തിന്റെ അതിരുകള്‍ക്ക് അപ്പുറത്ത് ലോകമേന്ബാടും ഉള്ള വനിതകള്‍ക്കായി ആഘോഷം ആക്കിയ ദിനം ആയിരുന്നു അത്.ഇത്തരം ദിവസങ്ങളില്‍ നാം ഓര്‍ക്കേണ്ടത് ആയുള്ള കുറെ മുഖങ്ങള്‍ ഉണ്ട്.കേരളത്തിലെ ഞെട്ടിക്കുന്ന ദുരഭിമാന കൊലയുടെ ഇര ആയ നീനു.ആരും മറന്നിട്ടുണ്ടാക്കില്ല കേരളത്തിലെ കണ്ണീരായ് മാറിയ ആ കഥ.
ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ സ്വപ്നങ്ങളെല്ലാം ഉറ്റവര്‍ തന്നെ ഊതിക്കെടുത്തി.അവളെ കൂരാ കൂരിരുട്ടിലേക്ക് തള്ളി വിട്ടിട്ടും ജീവിതത്തിലേക്ക് തിരികെ കയറിയ നിമിഷങ്ങള്‍.ജാതിയുടെ വേലി കെട്ടുകള്‍ ചാടി പ്രണയിച്ച അവര്‍ ഇടക്ക് വെച്ച് കളയാതെ അവനു കരുതെക്കാന്‍ ഇറങ്ങി തിരിച്ച നിനക്ക് ഒപ്പം എന്നും ഉണ്ടാകും ഈ സമൂഹം.അതെ ഇന്ന് അവള്‍ കെവിന്റെ പിതാവ് ജോസഫ്ന്റെ പോന്നു മകള്‍ ആയി ജീവിക്കുന്നു.കെവിന്റെ അമ്മക്ക് മകളായ്.ബി എസ് സി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് നീനു.കൂട്ടുകാരുടെ പിന്തുണ കൊണ്ട് കെവിന്‍ മരിച്ച പതിനേഴാം ദിവസം മുതല്‍ നീനു വീണ്ടും പലയാനത്തിലേക്ക് കാലു വെച്ചു.2018 മേയ് 27 നീനു എന്‍ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീണ ദിവസം ആയിരുന്നു അത്.പ്രത്യാശയുടെ മെഴുകുതിരി നാളങ്ങള്‍ അവള്‍ ആഗ്രഹിച്ച ജീവിതത്തിലേക്ക് നീട്ടിയ നിമഷം ഒരു നിമിഷം കൊണ്ട് അവളുയ്ടെ ഉറ്റവര്‍ തന്നെ ഊതി കെടുത്തി.
ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ സ്വപ്നങ്ങളെല്ലാം ഉറ്റവര്‍ തന്നെ ഊതിക്കെടുത്തി