13 ഇടവകാംഗങ്ങളെ ദൈവത്തിന്റെ പേരില്‍ പീഡിപ്പിച്ച വൈദികന്‍.സൌന്ദര്യം കൊണ്ടും വാചാലത കൊണ്ടും ഇടവകയിലെ 13 പെണ്‍കുട്ടികളെ കീഴടക്കുകയും അനേകം പേരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്ത വൈദികനെ വീണ്ടും തിരിച്ചു എടുത്തു വത്തിക്കാന്‍.ഒരു വര്ഷം പാവങ്ങള്‍ക്ക് ഒപ്പം ജീവിച്ചപ്പോള്‍ എല്ലാം ശെരി ആയി എന്നാണ് സഭാ വാദം.പിന്നെങ്ങനെ അച്ചന്മാരുടെ പീഡനം ഒഴിവാക്കാനാവും? സൗന്ദര്യം കൊണ്ടും വാചാലത കൊണ്ടും ഇടവകയിലെ 13 പെൺകുട്ടികളെ കീഴടക്കുകയും അനേകം പേരുമായി മറ്റ് ബന്ധങ്ങൾ നടത്തുകയും ചെയ്ത വൈദികനെ വീണ്ടും സഭയിൽ തിരിച്ചെടുത്ത് വത്തിക്കാൻ; ഒരു വർഷം പാവങ്ങൾക്കൊപ്പം ജീവിച്ചപ്പോൾ എല്ലാം ശരിയായെന്ന് സഭ.
നിരവധി ലൈഗിക പീഡന കേസില്‍ അകപ്പെട്ടു ശിക്ഷ വാങ്ങിയ വൈദികന്‍ ഇറ്റലിയിലെ വിന്നീസില്‍ ഉള്ള ഫാദര്‍ റോബര്‍ട്ടോ കവസിനെ ആണ് വീണ്ടും സഭയിലേക്ക് തിരിച്ചു എടുത്തത്.സൌന്ദര്യം കൊണ്ടും വാചാലത കൊണ്ടും ഇടവകയില്‍ ഉള്ള 13 പെണ്‍കുട്ടികളെയാണ് ഇയാള്‍ കീഴടക്കിയത്.അനേകം പേരുമായി മറ്റു ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.ഇതെല്ലാം ബോധ്യം ആയിട്ടും വൈദികന്റെ തിരിച്ചു വരവിനു വത്തിക്കാന്‍ അധികാരം നല്‍കിയതില്‍ പല തലങ്ങളില്‍ നിന്നും പ്രതിഷേധം ഉയരാന്‍ തുടങ്ങിട്ടുന്ദ് എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.
ഒരു വര്ഷം പാവങ്ങള്‍ക്ക് ഒപ്പം ജീവിച്ചപ്പോള്‍ എല്ലാം ശെരി ആയി എന്നുള്ള ന്യായീകരണം പറഞ്ഞു കൊണ്ടാണ് ഈ വൈദികനെ തിരിച്ചു എടുത്തിരിക്കുന്നത്.തന്റെ അതുല്യമായ കരിസ്മാറ്റിക് കഴിവ് സ്വധീന ശക്തി നിറഞ്ഞ ധര്‍മ്മ ഉപദേശങ്ങളാല്‍ ഇയാള്‍ ഇടവകയിലെ സുന്ദരിമാരുടെ മനം കവരുകയും അവരെ ലൈഗിക ചൂഷണത്തിന് വിധേയം ആക്കുകയുമാണ് ചെയ്തിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.