ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന ഇവളാണ് എന്റെ ഹീറോയിന്‍.ലോക വനിതാ ദിനത്തില്‍ സ്വന്തം അധ്യാനം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ പല സ്ത്രീകളേയും വിവിധ ഇടങ്ങളില്‍ ആദരിച്ചപ്പോള്‍ അഭിനധനങ്ങള്‍ക്ക് നില്‍ക്കാന്‍ പോലും സമയം കിട്ടാതെ സ്വന്തം കര്‍ത്തവ്യങ്ങള്‍ സ്നേഹത്തോടെ നിറവേറ്റുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ട്.സ്നേഹ നിധി ആയ തന്റെ ഭാര്യയെ കുറിച്ച് രോഗി ആയ ഭര്‍ത്താവ് കുറിച്ചത് അത് തന്നെ ആയിരുന്നു.പ്രാഥമിക കാര്യങ്ങള്‍ പോലും യാതൊരു മടിയും കൂടാതെ ചെയ്ത് തരുകയും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും തന്നെ പരിചരിക്കുന്ന ഇവളാണ് എന്റെ ഹീറോയിന്‍ എന്നാണ് ഈ യുവാവ് ഫെയ്സ്ബുക്ക് പേജില്‍ പറയുന്നത്.വനിതാ ദിനത്തില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയ കുറിപ് കൂടിയാണ് യുവാവിന്റെ ഹൃദയം തോട്ട ഈ വാക്കുകള്‍.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ ഇന്ന് ലോക വനിതാ ദിനം ഇവളാണ് എന്റെ ഹീറോയിന്‍ എന്റെ പ്രിയപ്പെട്ട ഭാര്യ ഉണ്ണാതെ ഉറങ്ങാതെ പരിചരിക്കുന്ന എന്നെ ജീവിത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്ന എന്റെ പ്രിയപ്പെട്ട സ്റ്റെഫി.രാവിലെ അഞ്ചു മണിക്ക് ട്യൂബിലൂടെ പൊടിച്ചു കൊണ്ട് ഗുളിക തന്നു കൊണ്ടുള്ള അവളുടെ ജീവിതം വീണ്ടും ആറു മണി ആകുമ്പോള്‍ പിന്നെയും ഗുളികയും ഫീഡും എല്ലാം ശെരിയാക്കി ട്യൂബിലൂടെ അവള്‍ അതും തരും.അതും കഴിഞ്ഞ എന്നെ പല്ല് തെപ്പികും ഷേവ് ചെയ്ത് തരും ശരീരം മുഴുവന്‍ തുടച്ചു ക്ലീന്‍ ആക്കും.
പോസ്റ്റിന്റെ ബാക്കി അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.