ബഹിരാകാശ യുദ്ധം തുടങ്ങി | ഭയന്നത് സംഭവിച്ചു ! ഇനി ഭൂമിക്ക് രക്ഷയില്ല !മനുഷ്യന്‍റെ വളര്‍ച്ച കടലും ആകാശവും ബഹിരാകാശവും ഒക്കെ കടന്നു ഗ്രഹങ്ങളും കടന്നു മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.ഭൂമിയെ കൂടാതെ മറ്റു എവിടെ എങ്കിലും ജീവിക്കാന്‍ സാധിക്കുമോ എന്നുള്ള ഗവേഷണമാണ് ഇന്ന് നടക്കുന്നത്.ഇതിനു ഇടയിലാണ് ലോകത്തെ ആകെ ആശങ്കയില്‍ ആക്കി കൊണ്ടുള്ള മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നു കൊണ്ടിരിക്കുന്നത്.ലോക ശക്തികള്‍ ഇനി മത്സരിക്കാന്‍ പോകുന്നത് ബഹിരാകശതാണ്.ഇനി യുദ്ധം അരങ്ങേറുന്നതും യുദ്ധ വിജയം തീരുമാനിക്കുന്നതും ബഹിരാകാശം ആയിരിക്കും.ബഹിരാകാശ സാധ്യത ആദ്യം തിരിച്ചു അറിഞ്ഞ രാജ്യം റഷ്യ തന്നെയാണ്.
ബഹിരാകാശ രംഗത്ത് ഒട്ടേറെ മുന്നില്‍ പോയതും റഷ്യ തന്നെയാണ്.അപ്പോള്‍ ആയിരുന്നു അമേരിക്കയുടെ ശക്തം ആയ ഒരു കടന്നു വരവ്.ഇന്ന് അമേരിക്ക റഷ്യ ചൈന ഇന്ത്യ തുടങ്ങി ലോകത്തെ വന്‍ കിട രാജ്യങ്ങള്‍ എല്ലാം തന്നെ ബഹിരാകാശത്ത് സ്ഥാനം ഉറപ്പിക്കാനും പുതിയ ഗവേഷണം നടത്താനും പുതിയ ഉപഗ്രഹം അവിടേക്ക് അയക്കാനും മത്സരിക്കുന്നു.ബഹിരാകാശമാണ് ഇനി ലോക ഭാവി തന്നെ നിര്‍ണയിക്കുക.അല്ലെങ്കില്‍ ഭൂമിയുടെ ഭാവി നിര്‍ണ്ണയിക്കുക എന്ന അവസ്ഥയിലേക്ക് ആണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത് ഇതിന്റെ ആദ്യ ചുവട് അമേരിക്കയാണ് പരസ്യമായി മുന്നോട്ടു വെച്ചിരിക്കുന്നത്.റഷ്യ ചൈന ഈ സാധ്യതകളെ മുന്‍കൂട്ടി കണ്ടു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ബഹിരാകാശത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള അമേരിക്കയുടെ നിലവില്‍ ഉള്ള തീരുമാനത്തിന് എതിരെ ശക്തം ആയി റഷ്യയും ചൈനയും എതിര്‍പ്പുമായി മുന്നോട് വന്നു കഴിഞ്ഞു.