ഇനിയൊരു പരീക്ഷണത്തിനില്ല ശത്രു രാജ്യത്തെ ഭസ്മമാക്കാൻ ഇന്ത്യൻ സേനയെ കിടിലമാക്കുന്നു.കര സേനയുടെ മട്ടും ഭാവവും മാറ്റുന്നതിന് ഉള്ള ആദ്യ ഘട്ട പരിഷ്കാരങ്ങള്‍ക്ക് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ അംഗീകാരം നല്‍കി.മാറുന്ന കാലത്തിനു അനുസരിച്ച് സേനയെ യുദ്ധ ക്ഷമാക്കുന്നതിനു ലക്‌ഷ്യം ഇട്ടു കൊണ്ടാണ് ഈ പരിഷ്കാരം നടപ്പില്‍ വരുത്തുന്നത്.പരിഷ്കാരം പൂര്‍ണ്ണം ആകുന്നതിലൂടെ 13 ലക്ഷം അംഗ സഖ്യ ഉള്ള കര സേന കൂടുതല്‍ കരുത്തു ഉള്ളതാകും.12 സ്വതന്ത്ര പഠന ശേഷമാണു ഇത്തരത്തില്‍ ഒരു സമഗ്ര മാറ്റം കൊണ്ട് വരുന്നത്.ഭാവിയില്‍ യുദ്ധ മുഖത്തെ ആവശ്യം നിറവേറ്റുന്നതിന് ആധുനിക യുദ്ധ തന്ത്രം ആവിഷ്കരിക്കുന്നതിനും സമൂഹ മാധ്യമ യാതാര്‍ത്ഥ്യം മനസിലാക്കി കൊണ്ടുള്ള പുതിയ വിവര ശേഖരണ വിഭാഗം രൂപ വല്ക്കരിക്കാനും ഈ മാറ്റം ഊന്നല്‍ നല്‍കുന്നു.
കര സേന ആസ്ഥാനത് സൈനിക നീക്കത്തിനും പുതിയ തസ്തിക ഉണ്ടാക്കാല്‍.വിജിലന്‍സ് മനുഷ്യ അവകാശ പ്രശ്നം കൈകാര്യം ചെയ്യാന്‍ പ്രതേക സംവിധാനം തുടങ്ങിയവയാണ് ആദ്യ ഘട്ട പ്രധാന മാറ്റം.ഇപ്പോള്‍ സൈനിക ആസ്ഥാനത് പ്രവര്‍ത്തിക്കുന്ന 229 ഉധ്യോഗസ്ഥരേ ചൈന പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പുനര്‍ വിന്യസിക്കും.സൈനിക അസ്ഥാനത് പ്രവര്‍ത്തിക്കുന്ന ഉധ്യോഗസ്ഥരുടെ ഏതാണ്ട് 20 ശതമാനം വരുന്ന ഉധ്യോഗസ്ഥരെയാണ് അതിര്‍ത്തിയിലേക്ക് മാറ്റുന്നത്.സൈനിക നടപടികള്‍ സൈനിക ഇന്റലിജന്‍സ് സ്വതന്ത്ര പരമയാ ആസൂത്രണം ഓപ്പറേഷന്‍ ലോജിസ്റ്റിക് എന്നിവയുടെ ചുമതലയാണ് ഇവര്‍ വഹിക്കുക.നിലവില്‍ ഡയറക്ക്ട്ര്‍ ജനറല്‍ മിലിട്ടറി ഇന്റലിജന്‍സ് എനിവയാണ് ഈ ചുമതല വഹിക്കുന്നത്.ഇനിയൊരു പരീക്ഷണത്തിനില്ല ശത്രു രാജ്യത്തെ ഭസ്മമാക്കാൻ ഇന്ത്യൻ സേനയെ കിടിലമാക്കുന്നു.