March 31, 2023

വ്യോമാക്രമണത്തെ സംശയിച്ചവര്‍ തലയില്‍ മുണ്ടിടുന്നു പാക് വാക്ക് കേട്ട് നുണ പറഞ്ഞവര്‍ക്ക് കുറ്റബോധം

വ്യോമാക്രമണത്തെ സംശയിച്ചവര്‍ തലയില്‍ മുണ്ടിടുന്നു പാക് വാക്ക് കേട്ട് നുണ പറഞ്ഞവര്‍ക്ക് കുറ്റബോധം.ബാലാകോട്ടു വ്യോമാക്രമണം നടത്തിയതിനു തെളിവ് എവിടെ എത്രെ പേര്‍ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.എന്ന ചോദ്യങ്ങള്‍ക്ക് ഇത് വരെ ആരും ഉത്തരം നല്‍കിയിട്ടില്ല.മുന്നൂറില്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞു എങ്കിലും അതിനു ഒന്നും വ്യക്തമായ തെളിവ് ഇല്ലാത്ത അവസ്ഥയാണ് എന്നാല്‍ ഇ വിഷയത്തില്‍ വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടില്ല എന്നാ റിപ്പോര്‍ട്ട് പുറത്തു വിട്ടത് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ രോയറ്റെസ് ആയിരുന്നു.

ഈ വിഷയത്തില്‍ ഈ വാര്‍ത്ത ഏജന്‍സി കാണിച്ച അമിത താല്പര്യമാണ് വിനയായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.അന്തരാഷ്ട്ര മാധ്യമങ്ങളെ കൊണ്ട് പോയി ബോംബ്‌ ഇട്ട സ്ഥലം കാണിക്കും എന്ന് പറഞ്ഞ പാക് ഇപ്പോള്‍ പറഞ്ഞ വാക്ക് വിഴുങ്ങിയ അവസ്ഥയില്‍ ആണ്.ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലകോട്ടു പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ രാജ്യന്തര വാര്‍ത്ത ഏജന്‍സി ആയ രോയട്ടെസ് സംഘത്തെ പാക്‌ സേന തടയുകയും ചെയ്തു.

അത് ശരിയാണ്.. ഇന്ത്യൻ സേന ഒരു പൈന്മരക്കാടും നശിപ്പിച്ചു; പക്ഷേ ഭീകര ക്യാമ്പ് തകർത്തില്ല എന്നു പറയണമെങ്കിൽ അവിടെ സന്ദർശിക്കണ്ടേ? അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതുവരെ റിപ്പോർട്ടു ചെയ്തതെല്ലാം പാക്കിസ്ഥാൻ പറഞ്ഞതു കേട്ടെന്ന് വ്യക്തമായി; ബാലാക്കോട്ട് ഇന്ത്യൻ വ്യോമസേന തകർത്തിടത്തേക്ക് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ; റോയിറ്റേഴ്‌സിന്റെ ലേഖകൻ തോറ്റു മടങ്ങുന്നത് മൂന്നാം തവണ

Leave a Reply

Your email address will not be published.