കൊച്ചിയിലെ ഈ ചുള്ളന്‍ പീഡിപ്പിച്ചത് 150 യുവതികളെ.യുവതികളെ പീഡിപ്പിക്കുന്നത് ഹോബി ആക്കിയവരുടെയും വിവാഹ തട്ടിപ്പ് വീരന്മാരുടെയും വാര്‍ത്തകള്‍ ധാരാളം പുറത്തു വന്നിട്ടുണ്ട് എന്നാല്‍ സൌന്ദര്യവും സ്റ്റൈലിഷ് ഗെറ്റപ്പും ആയുധം ആക്കി നിരവധി യുവതികളെ പ്രണയ കെണിയില്‍ വീഴ്ത്തി കബളിപ്പിച്ചു ഒരു സൂപ്പര്‍ റോമിയോ ആയ യുവാവിന്റെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.പ്രായ പൂര്‍ത്തി ആയവരും അല്ലാത്തവരും ആയ നിരവധി പെണ്‍കുട്ടികളെ പ്രണയ കെണിയില്‍ വീഴ്ത്തി കാര്യം സാധിക്കുന്നതും പണം തട്ടി എടുക്കുന്നതും പതിവ് ആക്കിയത് പൊള്ളാച്ചിക്കാരന്‍ ആയ യുവാവാണ്.ഫോട്ടോ എടുത്തു വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍ ആയ യുവാവില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അന്വേഷണ ഉധ്യോഗസ്ഥരുടെ പോലും കണ്ണ് തള്ളി.ഇയാള്‍ ഏഴു വര്‍ഷത്തിനു ഇടക്ക് 150 യുവതികളെയാണ് പീടിപ്പിച്ചത്.ആരും പരാതി നല്‍കാത്തത് കൊണ്ട് മാത്രം ഇത്രയും കാലം സൂപര്‍ റോമിയോ കളിച്ചു നടക്കുക ആയിരുന്നു.
ക്ലീൻഷേവും കൂളിങ് ഗ്ലാസും ചുള്ളൻ വേഷവുമായി യുവതികളെ മയക്കി വീഴ്‌ത്തും; പ്രണയക്കെണിയിൽ വീണാൽ വിനോദ യാത്രയ്ക്കെന്നു പറഞ്ഞ് വശീകരിച്ചു കാറിൽക്കയറ്റി കൊണ്ടുപോകും; കാറിൽ വെച്ചു ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് ഹോബി! നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പതിവുശൈലി; 150 യുവതികളെ പീഡിപ്പിച്ച എംബിഎക്കാരൻ യുവാവ് ‘ഒരു സൂപ്പർ റോമിയോ’; മൊബൈൽ ഫോണുകളിലെ നഗ്ന വീഡിയോകളുടെ ശേഖരം കണ്ട് ഞെട്ടി പൊലീസ്.കൊച്ചിയിലെ ഈ ചുള്ളന്‍ പീഡിപ്പിച്ചത് 150 യുവതികളെ.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.