നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തെ.കുറഞ്ഞ പലിശയില്‍ വായ്പ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കാസര്‍ഗോഡ് സ്വദേശി ഉള്‍പ്പെട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ടത് അതി വിധക്തം ആയിട്ടായിരുന്നു.മലപ്പുറം പാണ്ടിക്കാട് ഉള്ള രാഹുല്‍ പത്തനംതിട്ടയില്‍ ഉള്ള ജിബിന്‍ ജീസസ്.കാസര്‍ക്കോട് സ്വദേശി ജെയ്സന്‍ കോഴിക്കോട് സ്വദേശി വിഷ്ണു കോട്ടയം സ്വദേശി ഷമീര്‍ എന്നിവരെയാണ് ചാലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഉള്ള പ്രതേക അന്വേഷണ സംഘം ബംഗ്ലൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് കൊണ്ട് തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി.ന്യൂജന്‍ മോടലില്‍ ആണ് ഇവരുടെ തട്ടിപ്പ് ആദ്യം മൊബൈല്‍ ഫോണില്‍ കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കും എന്ന സന്ദേശം അയക്കും ഇത് വഴി ബന്ധപ്പെട്ട ആളുകളെ അതി വിധക്തം ആയി കബളിപ്പിക്കുകയാണ് സംഘം ചെയ്ത് വന്നിരുന്നത്.മാളാ സ്വദേശി ആയ യുവ വ്യവസായി ഇവരുടെ തട്ടിപ്പിന് ഇര ആയതും പരാതി പോലീസില്‍ നല്‍കിയതോടെയാണ് സംഘത്തെ പോലീസ് പിടി കൂടുന്നത്.ഏതാനും മാസം മുന്പ് ആയിരുന്നു യുവ വ്യവസായിയുടെ ഫോണിലേക്ക് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കും എന്ന സന്ദേശം ലഭിച്ചത്.പ്രളയം മൂലം സാബത്തിക ഞെരുക്കത്തില്‍ ആയിരുന്ന വ്യവസായി ഇവരുടെ കെണിയില്‍ അകപ്പെടുകയിരുന്നു.
നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തെ.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.