November 27, 2022

സ്വര്‍ഗവും വേണ്ട ഹൂറിമാരും വേണ്ട ആയുധം വെച്ച് കീഴടങ്ങുന്ന സിറിയന്‍ ഭീകരര്‍

സ്വര്‍ഗവും വേണ്ട ഹൂറിമാരും വേണ്ട ആയുധം വെച്ച് കീഴടങ്ങുന്ന സിറിയന്‍ ഭീകരര്‍ .സിറിയയിലെ ബാഗൂസില്‍ ഇസലാമിക് സ്റ്റൈറ്റ് ഭീകരവാദികള്‍ കൂട്ടത്തോടെ കീഴടങ്ങുന്നു.അഞ്ഞൂറിലേറെ ഭീകരര്‍ ഇതിനോടകം അറസ്റ്റില്‍ ആയതായി അമേരിക്കന്‍ നേതൃത്വത്തില്‍ ഉള്ള കൂര്ദ് സഖ്യ സേന അറിയിച്ചു.ഭീകരര്‍ക്ക്‌ സ്വാധീനം ഉള്ള അവസാന മേഖല ആയ ബാഗൂസില്‍ സഖ്യ സേന വന്‍ മുന്നേറ്റം നടത്തുകയാണ്.അവസാന കേന്ദ്രത്തില്‍ അപായം പ്രാപിച്ചിട്ടുള്ള ഐ എസ് ഭീകരര്‍ പിടിച്ചു നില്ക്കാന്‍ ശ്രമിക്കുന്നു എങ്കിലും സഖ്യ സേനയുടെ ആക്രമണത്തില്‍ നില്ക്ക കണ്ണി ഇല്ലാതെ പിന്‍ വാങ്ങുക ആയിരുന്നു.

ബാക്കി ആയ ഭീകരരില്‍ നല്ല ഒരു പങ്കും വിദേശികള്‍ ആണെന്നാണ് പറയുന്നത്.കൂര്ദ് വിഭാഗ സേന ആയ സിറിയന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിക ഫോഴ്സ് ആണ് ഐ എസിന് കനത്ത നാശം വിതക്കുന്നത്.ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് കടക്കുന്ന രണ്ടു ഗ്രാമത്തിലേക്ക് ഐ എസിനെ ഒതുക്കിയിരിക്കുകയാണ് ഇവര്‍ ഒരു കാലത്ത് ലോകം അടക്കി ഭരിക്കും എന്ന് പ്രഖ്യാപിച്ച എണ്ണമറ്റ ക്രൂരത കാണിച്ച ഐ എസിന്റെ അവസാന ശ്യാസം നില്‍ക്കാന്‍ പോകുന്നു.താമസിയാതെ ഐ എസ് വിമുക്ത രാജ്യം ആയി സിറിയ മാറുകയും ചെയ്യും എന്നാണ് സഖ്യ സേനയുടെ മുന്നേറ്റം നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published.