80 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സംരക്ഷിക്കാന്‍ പുല്‍വാമയിലെ മുസ്ലീങ്ങള്‍.പുല്‍ വാമയില്‍ വീണ്ടും അബ്ബല മണി മുഴങ്ങും.സംരക്ഷിക്കുന്നത് മുസ്ലിങ്ങള്‍.ഭീകരര്‍മാറും തീവ്രവാദിതെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും ഇത് ഒന്ന് കണ്ണ് തുറന്നു കാണുക.ഇതാണ് ഇന്ത്യ ഒരൊറ്റ ജനത.80 വര്ഷം പഴക്കം ഉള്ള ക്ഷേത്രം സംരക്ഷിക്കാം പുല്‍ വാമയില്‍ ഉള്ള മുസ്ലിങ്ങള്‍ ഇറങ്ങുകയാണ്.
ഒരു ദശാബ്ദത്തിനു അപ്പുറം പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയും ക്ഷേത്ര മണികളും കശ്മീരിലെ പുല്‍ വാമ ഗ്രാമത്തില്‍ പ്രതിധ്യനിക്കാന്‍ ഒരുങ്ങുകയാണ്.വളരെ അടുത്തടുതായിരുന്നു പുല്‍ വാമയിലെ അച്ചാന്‍ മേഖലയില്‍ പള്ളിയും അബ്ബലവും ഉണ്ടായിരുന്നത്.
പള്ളിയില്‍ എപ്പോഴും തിരക്ക് ആയിരുന്നു എങ്കില്‍ അബ്ബലം ആകട്ടെ ഉപേക്ഷിച്ച നിലയിലാണ്.ആ സ്ഥിതിക്ക് ഇനി മാറ്റം ഉണ്ടാകുന്നു.എന്നാല്‍ ഇപ്പോള്‍ അതിനു പൂര്‍ണമായും മാറ്റം വരാന്‍ പോകുന്നു.1990കളിലെ കലാപത്തില്‍ ഹിന്ദുക്കള്‍ അവിടെ നിന്നും പലയാനം ചെയ്ടതിനാല്‍ ഉപയോഗ ശൂന്യമായ ക്ഷേത്രം ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് ഇവടെ ഉള്ള മുസ്ലിം ആളുകള്‍.അത് പോലെ ഏക കാശ്മീരി പണ്ഡിറ്റ് കുടുംബവും.വിധേശ്യം പരതുന്നവര്‍ക്ക് ഒരു കനത്ത തിരിച്ചടി തന്നെ ആയിരിക്കും ഇത്.