സൗദിയിലെ പാക് ബാര്‍ബര്‍ഷോപ്പില്‍ കയറി അഭിനന്ദന്‍ മീശ വെച്ച് മല്ലൂസ്.പുല്‍ വാമ ഭീകര ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമ സേന പാകിസ്താനില്‍ നടത്തിയ തിരിച്ചടിക്ക് ഇടയില്‍ പാക് സൈനിക പിടിയില്‍ ആയ വ്യോമ സേന വിംഗ് കമാന്‍ഡര്‍ അഭിനന്ദ് ആണ് ഇപ്പോള്‍ ലോക എങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തി.
പാക്കിസ്ഥാനിയുടെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പിൽ കയറി അഭിനന്ദനൻ സ്റ്റൈൽ മീശ വയ്‌പ്പിച്ച് രണ്ട് സൗദി മലയാളികൾ; രാജസ്ഥാനിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി അഭിനന്ദനന്റെ വീരചരിത്രം; പാക്ക് മണ്ണിൽ നിന്നും ജേതാവിനെ പോലെ മടങ്ങി എത്തിയ ഇന്ത്യൻ സൈനികന്റെ ധീരതയുടെ കഥകൾക്ക് അവസാനമില്ല.
