അഫ്‌സല്‍ ഗുരുവിന്റെ മകന്‍ തികഞ്ഞ ഇന്ത്യക്കാരനായത് ഇങ്ങനെ.ഇന്ത്യക്കാരന്‍ ആണ് എന്ന് തെളിയിക്കുന്ന ഒരു കാര്‍ഡ് എങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ ആണ് അഫ്സല്‍ എന്ന 18 കാരന്‍.ആധാർ കാർഡ് ലഭിച്ചതിൽ അഭിമാനം; ഇനി കാത്തിരിക്കുന്നത് പാസ്‌പോർട്ടിന്; പാർലമെന്റ് ആക്രമണക്കേസിൽ ഇന്ത്യ വധശിക്ഷ നടപ്പാക്കിയ അഫ്‌സൽ ഗുരുവിന്റെ മകൻ തികഞ്ഞ ഇന്ത്യക്കാരൻ; കശ്മീരിനെക്കുറിച്ച് ആരുമായും സംസാരിക്കാൻ ഇഷ്ടപ്പെടാത്ത യുവാവിനെ ഭീകരസംഘടനകളിൽനിന്ന് അകറ്റി വളർത്തിയത് അമ്മയുടെ ഉറച്ച നിലപാടുകൾ; ഡോക്ടറായി അച്ഛന്റെ പാപങ്ങൾക്ക് പകരം ചെയ്യാൻ വെമ്പി ഗാലിബ് അഫ്‌സൽ.അഫ്‌സല്‍ ഗുരുവിന്റെ മകന്‍ തികഞ്ഞ ഇന്ത്യക്കാരനായത് ഇങ്ങനെ
