ഞങ്ങള്‍ ഭീകരരെ കൊന്നു തള്ളി വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി നിര്‍മലാ സീതാരാമന്‍ .ഒരുവില്‍ മൌനം വെടിഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എത്തിയിരിക്കുന്നു.പാക്കിസ്ഥാനിലെ ബാലക്കൊട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ ബോംബ് ആക്രമണത്തില്‍ കൂടുതല്‍ വിവരം വെളിപ്പെടുത്തി നിര്‍മ്മല സീതാരാമന്‍ രംഗത്ത്.പാകിസ്താനിലെ ബാലാകൊട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ ബോംബ് ആക്രമണത്തില്‍ 250 ലേറെ പേര്‍ കൊല്ലപ്പെട്ടു എന്ന് ബി ജെ പി അമിത് ഷായും കേന്ദ്ര മന്ത്രി സിങ്ങും പറഞ്ഞതിനു പിന്നാലെയാണ് സീതാരാമിന്റെ വെളിപ്പെട്ടുതല്‍.ഞങ്ങള്‍ ഭീകരരെ കൊന്നു തള്ളി വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി നിര്‍മലാ സീതാരാമന്‍ .
