ഭാര്യമാരെ ഉപേക്ഷിച്ച45 പ്രവാസി പുരുഷന്മാരുടെപാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി ഇനി ആ കളി നടക്കില്ല.ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ 45 പ്രവാസി പുരുഷന്മാരുടെ പാസ്പ്പോര്‍ട്ട് റദ്ദാക്കി എന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി മേനകാ ഗാന്ധി അറിയിച്ചു.nri ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നു കളയുന്നതിനെ കുറിച്ച് അന്വേഷണം നടത്താന് ഇന്റഗ്രേട് നോഡല്‍ ഏജന്‍സി രൂപവല്‍ക്കരണം നടത്തിയിരുന്നു.ഈ ഏജന്‍സി ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന nri ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോടീസ് പുറപ്പെടുവിച്ചതായും ഇത്തരക്കാര്‍ ആയ 45 പ്രവാസികളെ പാസ്പോര്‍ട്ട് വിദേശ കാര്യ മന്ത്രാലയം തടയുകയും ചെയ്തു.
