110 കോടി രൂപ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് ജന്മനാ അന്ധന്‍ ഹമീദിനെ അറിയുക .ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനു 110 കോടി രൂപയുടെ സഹായ വാന്ഗ്ദാനവുമായി മുംബൈയില്‍ നിന്നുള്ള ഒരു വ്യവസായി രംഗത്ത് വന്നിരിക്കുന്നു.മുംബെയിലെ വ്യവസായിയായ മുര്‍ടാസ എ ഹമീദ് പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തെ സഹായിക്കാന്‍ രംഗത്ത്. 110 കോടി രൂപയാണ് ജന്മനാ അന്ധനായ ഹമീദ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് പണം കൈമാറുന്നതിന് മുന്നോടിയായി ഹമീദ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.110 കോടി രൂപ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് ജന്മനാ അന്ധന്‍ ഹമീദിനെ അറിയുക .
