ഒരു വർഷമായി തനിക്കൊപ്പം ഉണ്ടായിരുന്ന യജമാനൻ അബദ്ധത്തിൽ താൻ കാരണം മരണപ്പെട്ട വേദന.22 വയസ് ഉള്ള ആനയാണ് ഭാരത് വിശ്യനാതന്‍.അറിയാതെ സംഭവിച്ച അപകടത്തില്‍ പാപ്പന്റെ മരണത്തില്‍ കണ്ണീരോടെയാണ് ആനയുടെ എഴുന്നള്ളിപ്പ്.ഇന്നലെ വരെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത് പാപ്പാന്റെ അന്ത്യ നിമിഷങ്ങള്‍ ആയിരുന്നു.എന്നാല്‍ ഇന്ന് അറിയാതെ അബദ്ധത്തില്‍ സംഭവിച്ച യജമാമന്റെ വിയോഗം താങ്ങാന്‍ ആവാതെ പാപ്പാന്റെ ചെരിപ്പില്‍ കണ്ണീരോടെ മുത്തം ഇട്ട ആന സ്നേഹം ഏറ്റെടുതിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ഒരു വർഷമായി തനിക്കൊപ്പം ഉണ്ടായിരുന്ന യജമാനൻ അബദ്ധത്തിൽ താൻ കാരണം മരണപ്പെട്ട വേദന.
