ഇന്ത്യയുടെ ക്ഷമ കെടുന്നു ഭീകര ആക്രമണത്തില്‍ മരിച്ചത് അഞ്ചു ജവാന്മാര്‍ .ജമ്മു കാശ്മീരില്‍ ഭീകരര്‍ മൂന്നു സീ ആര്‍ പി എഫ് ജവാന്മാരെയും രണ്ടു പോലീസ് ഉധ്യോഗസ്ഥരെയും വധിച്ചിരിക്കുകയാണ്.വെള്ളിയാഴ്ചയാണ് ഭീകരര്‍ ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറിയത്.പൂന്‍ജ്ജ് രാജൂരി സെക്റ്ററില്‍ ആണ് ആക്രമണം ഉണ്ടായത്.ഇവര്‍ സാധാരണക്കാരെ മറ ആക്കി കൊണ്ടാണ് ഇത്തരം ആക്രമണത്തിനു മുതിര്‍ന്നത്.ഈ കാര്യം ജമ്മു കശ്മീര്‍ എസ്പിയാണ് വ്യക്തമാക്കിയത്.അദ്ദേഹം പറയുന്നത് സാധാരണക്കാരായ ജനങ്ങളെ മറ ആക്കി കൊണ്ടായിരുന്നു സീ ആര്‍ പി എഫ് ജവാന്മാര്‍ക്ക് എതിരെയും ഒപ്പം പോലീസുകാര്‍ക്ക് എതിരെയും ഭീകരര്‍ വെടി വെച്ചത്.
