ലോകത്തെ വിറപ്പിക്കുന്ന ആയുധം റഷ്യ കണ്ടുപിടിച്ചു ഭയന്ന് വിറച്ച് അമേരിക്ക.സാബ്ബതിക ശേഷിയില്‍ അമേരിക്ക തന്നെയാണ് ഇന്നും മുന്നില്‍.അത് പോലെ തന്നെ ആയുധ വില്പനയുടെ കാര്യത്തിലും അമേരിക്ക തന്നെ മുന്നില്‍.എന്നാല്‍ ആയുധ ശേഷിയുടെ കാര്യത്തിലും വിത്യസ്തം ആയിട്ടുള്ളതും ശക്തം ആയിട്ടുള്ളതും പ്രഹര ശേഷി കൂടിയതും ആയിട്ടുള്ള ആയുധം കണ്ടു പിടിക്കുന്ന കാര്യത്തില്‍ റഷ്യ ഒരു പടി മുന്നില്‍ തന്നെയാണ് ഇപ്പോള്‍.കുറച്ചു നാള്‍ മുന്പ് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞ കാര്യം ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തി.മറ്റു രാജ്യങ്ങളെക്കാള്‍ പ്രതിരോധ രംഗത്ത് പതിറ്റാണ്ട് മുന്നില്‍ എത്തിക്കുന്ന ആയുധം റഷ്യ സ്വന്തമാക്കി കഴിഞ്ഞു എന്നായിരുന്നു പ്രസിഡന്റ് പ്രഖ്യാപിച്ചത്.
